Sun. Dec 22nd, 2024

Tag: ദുരഭിമാനക്കൊല

‘പുരോഗമന കേരള’ത്തിലെ ജാതി കൊലകൾ

കേരളത്തിൽ ജാതി മാറി വിവാഹം കഴിക്കുന്നതിൻ്റെയും പ്രണയിക്കുന്നതിൻ്റെയും പേരിൽ കൊലപാതകങ്ങളും അക്രമങ്ങളും തുടരുകയാണ്. പാലക്കാട് തേങ്കുറിശ്ശിയിലെ അനീഷിൻ്റെ കൊലപാതകമാണ് ഒടുവിലത്തേത്. അനീഷ് വിശ്വകർമ്മജ വിഭാഗത്തിലെ അവാന്തര വിഭാഗമായ…

കെവിൻ വധം: വിധി പറയുന്നത് ആഗസ്റ്റ് 22ലേക്കു മാറ്റി

കോട്ടയം:   കെവിന്‍ കൊലപാതക കേസ് വിധി പറയുന്നത് ഈ മാസം 22ലേക്കു മാറ്റി. ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി വീണ്ടും വാദം കേട്ടു.…

കെവിൻ വധം: കേസിലെ വിധി ഇന്ന്

കോട്ടയം:   കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ…

കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14-ന്

കോട്ടയം: കേരളത്തെയാകെ ഞെട്ടിച്ച കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14-ന്. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസില്‍ പ്രത്യേക കോടതി…

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം

മേട്ടുപ്പാളയം:   ദളിത് യുവതിയെ വിവാഹം ചെയ്തതിന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ മേട്ടുപാളയത്താണ് സംഭവം നടന്നത്. ദുരഭിമാനക്കൊലപാതകം ആണെന്നാണ് നിഗമനം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം…

മഹാരാഷ്ട്ര: ജാത്യാന്തര വിവാഹം കഴിച്ചവരെ തീവച്ചു; സ്ത്രീ മരിച്ചു

അഹമ്മദ്‌നഗർ: ജാത്യാന്തര വിവാഹം കഴിച്ചതിന്റെ പേരിൽ, ഒരു കുടുംബത്തിലെ ആളുകൾ, അവരുടെ വീട്ടിലെ പെൺകുട്ടിയേയും ഭർത്താവിനേയും തീകൊളുത്തി. മഹാരാഷ്ട്രയിലെ, അഹമ്മദ് നഗറിലെ, നിഘോജ് ഗ്രാമത്തിലെ രുൿമിണി (19),…

കെവിന്‍ വധക്കേസില്‍ കുറ്റപത്രം 13-ന്; കൊലക്കുറ്റമടക്കം 11 വകുപ്പുകള്‍

കോട്ടയം: കെവിന്‍ പി. ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു 13-നു ജില്ലാ അഡീഷണല്‍ സെഷന്‍സ് നാലാം കോടതി വിധി പറയും. അന്നു തന്നെ പ്രതികളെ…

കെവിന്‍ വധം: പ്രാഥമിക വാദം ഇന്നാരംഭിക്കും

കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റപത്രത്തിനു മേലുള്ള പ്രാഥമികവാദം ഇന്ന് ആരംഭിക്കും. കോട്ടയം നാലാം ക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍…