Sun. Nov 17th, 2024

Tag: കർഷകർ

കർണ്ണാടക ബന്ദ്: കർണ്ണാടകയിൽ കർഷകസംഘടനകളുടെ പ്രതിഷേധസമരങ്ങൾ

ബെംഗളൂരു:   മൂന്ന് ദേശീയ ബില്ലുകള്‍ക്കും രണ്ട് സംസ്ഥാന കാര്‍ഷിക ബില്ലുകള്‍ക്കും എതിരെ കർണ്ണാടകയില്‍ പ്രതിഷേധം നടക്കുന്നു. കർണ്ണാടക രാജ്യ റൈത്ത സംഘം, ഹസിരു സേനെ, മറ്റ്…

ദേശീയ പതാകയെ അവഹേളിച്ചതിന് ചിത്രകാരന്റെ പേരിൽ അസം പോലീസിന്റെ നടപടി

ന്യൂഡൽഹി:   അസം പോലീസിന്റെ സൈബർ സെൽ ഒരു പ്രാദേശിക കലാകാരന്റെ പെയിന്റിംഗിനെതിരെ നടപടിയെടുത്തുവെന്ന് ഒരു മാധ്യമം റിപ്പോർട്ടു ചെയ്തു. ഒരാൾ തകർന്ന ഭൂമിയിൽ കിടക്കുന്നതും വയറ്റിൽ…

യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം:   യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് കേരള…

പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി ബജറ്റിൽ മൂന്ന് കോടി രൂപ 

കൊച്ചി: അടച്ചു പൂട്ടൽ ഭീക്ഷണിയിലായിരുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിക്ക് ആശ്വാസമായി ബജറ്റിൽ മൂന്ന് കോടിയുടെ പ്രഖ്യാപനം. ഇതോടെ ഏതു സമയവും പിരിച്ചുവിടുമെന്ന ആശങ്കയിലായിരുന്ന…

കുതിച്ചുയരുന്ന ഉള്ളി വിലക്കൊപ്പം ഭക്ഷ്യ എണ്ണയുടെ വിലയും വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ജനങ്ങളുടെ കീശ വീണ്ടും കാലിയാക്കുന്ന തരത്തില്‍ ഉള്ളി വിലയ്ക്കു പിന്നാലെ ഭക്ഷ്യ എണ്ണയുടെയും വില കുതിച്ചുയരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ നാഷണല്‍ കമ്മോഡിറ്റി…

കർഷകർക്കായി ‘റൈതു ഭരോസ’ പദ്ധതി പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ

അമരാവതി: പ്രകടന പത്രികയുടെ ഭാഗമായിരുന്ന ‘വൈ എസ് ആർ റൈതു ഭരോസ – പി എം കിസാൻ’ പദ്ധതി ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡി ഉത്‌ഘാടനം ചെയ്തു.…

മരട് ഫ്ലാറ്റ് പൊളിക്കൽ; ഉപജീവനത്തെ ബാധിക്കുമോ? ആശങ്കയറിയിച്ച് മത്സ്യകർഷകർ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ സ്വന്തം തൊഴിലിടത്തെ ബാധിക്കുമോ? എന്ന ആശങ്കയുമായി ഒരുകൂട്ടം മത്സ്യ കർഷകർ. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം തങ്ങളുടെ ഉപജീവന…

രാജ്യത്ത് സവാളയ്ക്ക് റെക്കോർഡ് വില; താൽക്കാലികമായി കയറ്റുമതി നിർത്തിവയ്ക്കാമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തു സവാളയ്ക്ക് വൻ വില വർധന. വിലകയറ്റത്തെ ചൊല്ലി രാജ്യത്താകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്ത്, സവാള കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.…

കായ വറുക്കൂ; കർഷകരെ സഹായിക്കൂ

വയനാട്:   പ്രളയത്തിലകപ്പെട്ട ജനതയ്ക്ക് എല്ലായിടത്തുനിന്നും സഹായപ്രവാഹമുണ്ടല്ലോ. അതുകൊണ്ടു തന്നെയായിരിക്കും ബാബുരാജ് പി.കെ. ഇങ്ങനെയൊരു കുറിപ്പ് ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടാവുക. ഈ കുറിപ്പ് വായിച്ചശേഷം എല്ലാവരും അനുകൂലമായൊരു തീരുമാനമെടുത്താൽ…

ഏലക്കയുടെ വില സര്‍വകാല റെക്കോഡിലേയ്ക്ക്‌

കൊച്ചി:   ഏലക്കയുടെ വില സര്‍വകാല റെക്കോഡിനുമപ്പുറത്തേക്ക് കുതിക്കുന്നു. 5,000 രൂപയാണ് ഏലത്തിന്റെ വില. സ്‌പൈസസ് പാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ഇ-ലേലത്തിലാണ്…