Sat. Jan 18th, 2025

Tag: കൊച്ചി

കൊച്ചി: സി എച്ച് നാഗരാജു പുതിയ കമ്മീഷണർ

എറണാകുളം:   പുതുവർഷത്തിൽ കൊച്ചി നഗരത്തിന് പുതിയ പോലീസ് നേതൃത്വം. കമ്മീഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റു. കമ്മീഷണറായിരുന്ന വിജയ് സാക്കരെ എഡിജിപി റാങ്കിലേക്ക് ഉയർന്നതോടെയാണ് പുതിയ കമ്മീഷണർ ചുമതലയേറ്റത്. 2003 ബാച്ചിലെ…

മട്ടാഞ്ചേരി വിമെൻ ആൻഡ് ചൈൽഡ് ആശുപത്രിയിൽ കൊവിഡ് വിസ്‌ക് സ്ഥാപിച്ച് ജയ്ഹിന്ദ് ഗ്രൂപ്പ്

കൊച്ചി:   മട്ടാഞ്ചേരി വിമെൻ & ചൈൽഡ് ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് നൂതന സംവിധാനത്തിലുള്ള കൊവിഡ് വിസ്‌ക് ജയ്‌ഹിന്ദ്‌ ഗ്രൂപ്പ്‌ റോട്ടറി ക്ലബ്‌…

എറണാകുളത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു

കൊച്ചി:   സമ്പർക്ക രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ എറണാകുളത്തെ നിയന്ത്രിത മേഖലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ…

കൊച്ചിയിലേക്ക് ഇന്നെത്തുന്നത് 21 വിമാനങ്ങൾ

കൊച്ചി:   വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുമായി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3,420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060…

പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങള്‍ 

ന്യൂഡല്‍ഹി:   വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാൽപ്പതിന് നെടുമ്പാശ്ശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന്…

കൊവിഡ് 19: കേരളത്തിലെ സാമൂഹികവ്യാപന സാധ്യതയറിയാൻ ഐസിഎംആർ പഠനം തുടങ്ങി

ന്യൂഡല്‍ഹി:   കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ…

വന്ദേ ഭാരത് രണ്ടാം ഘട്ടം ഇന്നുമുതല്‍; ആകെ 19 സര്‍വ്വീസുകള്‍

ന്യൂ ഡല്‍ഹി:   പ്രവാസി ഇന്ത്യക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരുന്ന വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നു മുതല്‍. ആകെ 19 സര്‍വ്വീസുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മൂന്നു…

വന്ദേഭാരത് രണ്ടാം ഘട്ടം; കേരളത്തിലേക്ക് 31 വിമാനങ്ങള്‍ 

ന്യൂഡല്‍ഹി:   വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ തുടരും. രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം…

ലോക്ക്ഡൌൺ നിയമലംഘനം: കൊച്ചിയിൽ നാല്പതുപേർ അറസ്റ്റിൽ

കൊച്ചി:   ലോക്ക്ഡൌൺ കാലത്തെ നിബന്ധനകൾ ലംഘിച്ച് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ നാല്പതുപേരെ കൊച്ചിയിൽ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ രണ്ടു സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൌണുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ…

അപൂർവ്വ കാഴ്ചകളൊരുക്കി സീ ഫുഡ് ഷോ

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും സീ ഫുഡ് എക്സ്‌പോർട്ടർസ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമുദ്രോത്പന്ന ഭക്ഷ്യ മേള ലുലു…