തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍
ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനില്‍ അറസ്റ്റിലായി. വണ്ടിച്ചെക്ക് നല്‍കിയെന്ന കേസില്‍ ബിസിനസ് പങ്കാളിയായിരുന്ന പ്രവാസി മലയാളി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വൈകീട്ട്…
ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനില്‍ അറസ്റ്റിലായി. വണ്ടിച്ചെക്ക് നല്‍കിയെന്ന കേസില്‍ ബിസിനസ് പങ്കാളിയായിരുന്ന പ്രവാസി മലയാളി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വൈകീട്ട്…
ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ ഗണത്തില്‍ യു.എ.ഇ.ക്ക്മികച്ച നേട്ടം. ലോക തലത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഇരുപതാം റാങ്കിലേക്കാണ് ഉയര്‍ന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്.പിന്നിട്ട കാലയളവില്‍ ഓരോ…
യു.എ.ഇ : ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എണ്ണ ടാങ്കര്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. പനാമ പതാകയുള്ള യു.എ.ഇ കേന്ദ്രമായ ചെറിയ എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. യു.എ.ഇ…
അബുദാബി: മക്കളുമെത്ത് യു.എ.ഇയിലേക്കു യാത്ര ചെയ്യാനിരിക്കുന്ന മാതാപിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന, 18 വയസ്സിൽ താഴെ പ്രായമുള്ള…
ദുബായ്: വന്‍കിട നിക്ഷേപകര്‍, സംരംഭകര്‍, മികവുറ്റ ഗവേഷകര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് യു.എ.ഇ. അനുവദിക്കുന്ന ദീര്‍ഘകാല വിസയുടെ നിരക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയത്.…
ദുബായ് : രാജ്യാന്തര ക്രൂഡോയിൽ നീക്കത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഹോർമുസ് കടലിടുക്കിനു സമീപം, യു.എ.ഇ യിലെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്കു…
ഡൽഹി: ഗൾഫ് മേഖലയിലെ ആദ്യ ഇന്ത്യൻ ഹിന്ദു ക്ഷേത്രത്തിന് ഏപ്രിൽ 20-ന് അബുദാബിയിൽ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ.…
ദുബായ്: യു.എ.ഇ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേര്‍ക്കാണെന്ന് ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി. ഇതില്‍ 1,212 പേര്‍ യുദ്ധം…
ദുബായ് : പത്തു വര്‍ഷം അല്ലെങ്കിൽ അഞ്ചു വർഷം കാലാവധിയുള്ള ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകൾ, യു.എ.ഇ സ്വീകരിച്ചു തുടങ്ങി. സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിശ്ചിത…
അബുദാബി: യു.എ.ഇ യിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന, സ്വദേശികളും വിദേശികളുമെല്ലാം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ്…