26 C
Kochi
Saturday, September 18, 2021
Home Tags നയൻതാര

Tag: നയൻതാര

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ  ചിത്രം പൊന്നിയന്‍ സെല്‍വന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

ചെന്നെെ:   വന്‍ താരനിരയെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മന്‍റെ കഥയാണ് ചിത്രം പറയുന്നത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രമൊരുങ്ങുന്നത്.വിക്രം, ജയംരവി, ഐശ്വര്യ റായ്, നയന്‍താര, അനുഷ്‌ക ഷെട്ടി, റാഷി ഖന്ന...

ഹൈദരാബാദ് വെടിവെയ്പിനെ പ്രശംസിച്ച്‌ നടി നയന്‍താര

കൊച്ചിബ്യുറോ:തെലങ്കാന വെടിവെയ്പ്പിനെ പ്രശംസിച്ച്‌ നടി നയന്‍താരയുടെ വാര്‍ത്താക്കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഹൈദരാബാദിലെ യുവഡോക്ടറെ ബലാല്‍സംഘം ചെയ്തുകൊന്ന കേസിലെ പ്രതികളെ എന്‍കൗണ്ടറിലൂടെ വധിച്ച പോലീസുകാരെയാണ് നടി പ്രശംസിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച്‌ നിരവധി താരങ്ങള്‍ എത്തുന്നതിനിടെയാണ് നയന്‍താരയുടെ വാര്‍ത്താകുറിപ്പും ശ്രദ്ധയാകർഷിക്കുന്നത്.നയന്‍താരയുടെ കുറിപ്പ്‌.സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ച രംഗം...

പത്ത് കോടിയുടെ പരസ്യം നിരസിച്ച് നയന്‍താര

പത്ത് കോടി വാഗ്ദാനം ചെയ്തിട്ടും പരസ്യ ചിത്രം വേണ്ടെന്ന് വെച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ചെന്നൈയിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരിയുടെ പരസ്യ ചിത്രമാണ് താരം വേണ്ടെന്ന് വെച്ചിരിക്കുന്നത്.തമിഴിലെ മുന്‍നിര നായികമാരൊക്കെ ഈ വസ്ത്രശാലയുടെ മോഡലുകളായി ഉടമയ്ക്കൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍...

നയൻ‌താരയുടെ ആരാധകർക്കായി കൊലെയുതിര്‍ കാലം

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊലെയുതിര്‍ കാലം'. ചക്രി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂമിക ചൗള, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിക്കുന്നത്. വാഷു ബാഗ്‌നാനിയും യുവാന്‍ ശങ്കര്‍ രാജയുടെ വൈ.എസ്.ആര്‍ ഫിലിംസും...

രാധാ രവി നടത്തിയ പരാമർശങ്ങളെ അപലപിച്ച് നയൻതാര

ചെന്നൈ: അധിക്ഷേപകരമായ പ്രസ്താവനകൾ വകവയ്ക്കാതെ താൻ ഇനിയും സീതയായും, പ്രേതമായും, ദേവിയായും, കൂട്ടുകാരിയായും, ഭാര്യയായും, കാമുകിയായും അഭിനയിക്കുമെന്നും, രാധാ രവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയൻതാര. പ്രസ്താവനക്കുറിപ്പിലൂടെയാണ് രാധാ രവി തനിക്കെതിരെ നടത്തിയ പരാമർശങ്ങളെ നയൻ‌താര രൂക്ഷമായി വിമർശിച്ചത്.രാധാ രവിയെ പോലുള്ളവരുടെ സ്ത്രീവിരുദ്ധ പ്രസംഗങ്ങൾക്ക് സദസ്സിൽ നിന്നുള്ള...
video

നയൻതാരയുടെ തമിഴ് ചിത്രം ‘ഐറാ’യുടെ ട്രെയിലർ കാണാം

നയൻതാര പ്രധാനവേഷത്തിൽ എത്തുന്ന പുതിയ തമിഴ് ചിത്രം ‘ഐറാ’യുടെ ട്രെയിലർ റിലീസ് ചെയ്തു. ഇരട്ട വേഷത്തിലാണ് ചിത്രത്തിന്റെ ട്രെയിലറിൽ നയൻതാര പ്രത്യക്ഷപ്പെടുന്നത്. ഇന്റർനെറ്റ് കാലത്തെ വൈറൽ/ സെൻസേഷനൽ വർത്തകളെക്കുറിച്ചും, വ്യാജ പ്രേത വീഡിയോകളെ കുറിച്ചും ട്രെയിലറിൽ പ്രതിപാദിക്കുന്നുണ്ട്.https://www.youtube.com/watch?v=V0JBOhkml14ഹൊറർ ചിത്രമായ ‘ഐറാ’യുടെ ട്രെയിലറിലെ ബ്ലാക്ക് ആൻഡ് വൈറ്റ് സീനുകളിൽ...