25 C
Kochi
Friday, September 17, 2021
Home Tags കർഷകർ

Tag: കർഷകർ

കർണ്ണാടക ബന്ദ്: കർണ്ണാടകയിൽ കർഷകസംഘടനകളുടെ പ്രതിഷേധസമരങ്ങൾ

ബെംഗളൂരു:   മൂന്ന് ദേശീയ ബില്ലുകള്‍ക്കും രണ്ട് സംസ്ഥാന കാര്‍ഷിക ബില്ലുകള്‍ക്കും എതിരെ കർണ്ണാടകയില്‍ പ്രതിഷേധം നടക്കുന്നു. കർണ്ണാടക രാജ്യ റൈത്ത സംഘം, ഹസിരു സേനെ, മറ്റ് സംഘടനകൾ, എന്നിവർ ബെംഗളൂരുവിലെ സർ പുട്ടണ്ണ ചെട്ടി ടൗൺഹാളിന് മുന്നിൽ പ്രതിഷേധിച്ചു.https://twitter.com/ANI/status/1310463885493723136?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1310463885493723136%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.indiatoday.in%2Findia%2Fstory%2Fkarnataka-bandh-protest-farmers-bill-yediyurappa-bengaluru-govt-news-live-updates-1726062-2020-09-28ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ എപിഎംസി ഭൂപരിഷ്കരണത്തിനും...

ദേശീയ പതാകയെ അവഹേളിച്ചതിന് ചിത്രകാരന്റെ പേരിൽ അസം പോലീസിന്റെ നടപടി

ന്യൂഡൽഹി:   അസം പോലീസിന്റെ സൈബർ സെൽ ഒരു പ്രാദേശിക കലാകാരന്റെ പെയിന്റിംഗിനെതിരെ നടപടിയെടുത്തുവെന്ന് ഒരു മാധ്യമം റിപ്പോർട്ടു ചെയ്തു. ഒരാൾ തകർന്ന ഭൂമിയിൽ കിടക്കുന്നതും വയറ്റിൽ നിന്ന് രക്തം ഒഴുകുന്നതും വയറ്റിൽ ദേശീയ പതാക കുത്തിവെച്ചതും ചിത്രീകരിക്കുന്ന ചിത്രം വരച്ചത് പ്രാഞ്ജാൽ പായേങ് എന്ന കലാകാരനാണ്.അസമിലെ ഗോലാഘാട്ട് ജില്ലയിലെ...

യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം:   യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് കേരള സര്‍വകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്‍ഷിക പ്രവര്‍ത്തനങ്ങളെ കുറിച്ചും കാര്‍ഷിക മേഖലയെ കുറിച്ചും...

പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി ബജറ്റിൽ മൂന്ന് കോടി രൂപ 

കൊച്ചി: അടച്ചു പൂട്ടൽ ഭീക്ഷണിയിലായിരുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിക്ക് ആശ്വാസമായി ബജറ്റിൽ മൂന്ന് കോടിയുടെ പ്രഖ്യാപനം. ഇതോടെ ഏതു സമയവും പിരിച്ചുവിടുമെന്ന ആശങ്കയിലായിരുന്ന തൊഴിലാളികലും, കർഷകരും പ്രതീക്ഷയിലാണ്. പ്രവർത്തനം നിലച്ചുകിടന്ന കമ്പനി മൂന്ന് കോടിയോളം രൂപയുടെ ബാധ്യതയിലായിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ച 25 ലക്ഷം രൂപയോളം...

കുതിച്ചുയരുന്ന ഉള്ളി വിലക്കൊപ്പം ഭക്ഷ്യ എണ്ണയുടെ വിലയും വര്‍ധിക്കുന്നു

ന്യൂഡല്‍ഹി:ജനങ്ങളുടെ കീശ വീണ്ടും കാലിയാക്കുന്ന തരത്തില്‍ ഉള്ളി വിലയ്ക്കു പിന്നാലെ ഭക്ഷ്യ എണ്ണയുടെയും വില കുതിച്ചുയരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്‌സ് എക്‌സ്ചേഞ്ചില്‍ (എന്‍സിഡിഎക്സ്) സോയാബീന്‍ വില വ്യാഴാഴ്ച ക്വിന്റലിന് 4,100 രൂപയാണ് രേഖപ്പെടുത്തിയത്.ഒക്ടോബറില്‍ എന്‍സിഡിഎക്സില്‍, ശുദ്ധീകരിച്ച സോയ ബീന്‍ ഓയിലിന്റെ...

കർഷകർക്കായി ‘റൈതു ഭരോസ’ പദ്ധതി പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ

അമരാവതി:പ്രകടന പത്രികയുടെ ഭാഗമായിരുന്ന 'വൈ എസ് ആർ റൈതു ഭരോസ - പി എം കിസാൻ' പദ്ധതി ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡി ഉത്‌ഘാടനം ചെയ്തു. പദ്ധതി മൂലം ഒരു വർഷം 1300 കോടിയുടെ ധന സഹായമാണ് കർഷകർക്ക് ലഭിക്കുന്നത്.നെല്ലൂർ ജില്ലയിലെ കാകുട്ടൂർ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ...

മരട് ഫ്ലാറ്റ് പൊളിക്കൽ; ഉപജീവനത്തെ ബാധിക്കുമോ? ആശങ്കയറിയിച്ച് മത്സ്യകർഷകർ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ സ്വന്തം തൊഴിലിടത്തെ ബാധിക്കുമോ? എന്ന ആശങ്കയുമായി ഒരുകൂട്ടം മത്സ്യ കർഷകർ. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം തങ്ങളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കിയേക്കാമെന്ന ഭയമാണ് മത്സ്യകൃഷി കർഷകർ പങ്കുവയ്ക്കുന്നത്. മരടിലെ ഫ്ലാറ്റുകൾക്ക് അരികിലൂടെ ഒഴുകുന്ന കായലിൽ മത്സ്യ കൃഷി നടത്തി നിരവധി...

രാജ്യത്ത് സവാളയ്ക്ക് റെക്കോർഡ് വില; താൽക്കാലികമായി കയറ്റുമതി നിർത്തിവയ്ക്കാമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തു സവാളയ്ക്ക് വൻ വില വർധന. വിലകയറ്റത്തെ ചൊല്ലി രാജ്യത്താകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്ത്, സവാള കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഒരു പ്രഖ്യാപനം ഉണ്ടാകും വരെ കയറ്റുമതി നിരോധനം ഇതേ അവസ്ഥയിൽ...

കായ വറുക്കൂ; കർഷകരെ സഹായിക്കൂ

വയനാട്:   പ്രളയത്തിലകപ്പെട്ട ജനതയ്ക്ക് എല്ലായിടത്തുനിന്നും സഹായപ്രവാഹമുണ്ടല്ലോ. അതുകൊണ്ടു തന്നെയായിരിക്കും ബാബുരാജ് പി.കെ. ഇങ്ങനെയൊരു കുറിപ്പ് ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടാവുക. ഈ കുറിപ്പ് വായിച്ചശേഷം എല്ലാവരും അനുകൂലമായൊരു തീരുമാനമെടുത്താൽ വയനാട്ടിൽ വാഴ കർഷകർക്കും പ്രത്യേകമൊരു സഹായമാവും.   ബാബുരാജ് പി.കെയുടെ കുറിപ്പ് ഇങ്ങനെ:   പ്രളയദുരിതാശ്വാസപ്രവർത്തനത്തിന് വയനാടൻ ഗ്രാമങ്ങളിലേക്ക് വരുന്ന അന്യജില്ലക്കാരോട് ഒരഭ്യർത്ഥന. നിങ്ങൾ തിരിച്ചുപോകുമ്പോൾ...

ഏലക്കയുടെ വില സര്‍വകാല റെക്കോഡിലേയ്ക്ക്‌

കൊച്ചി:  ഏലക്കയുടെ വില സര്‍വകാല റെക്കോഡിനുമപ്പുറത്തേക്ക് കുതിക്കുന്നു. 5,000 രൂപയാണ് ഏലത്തിന്റെ വില. സ്‌പൈസസ് പാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ഇ-ലേലത്തിലാണ് സ്വപ്നവില രേഖപ്പെടുത്തിയത്. ലേലത്തില്‍ പതിഞ്ഞ 13951.2 കിലോഗ്രാമില്‍ മുഴുവന്‍ ഏലക്കയും വിറ്റുപോയപ്പോള്‍ ഉയര്‍ന്ന വില കിലോക്ക് 5,000 രൂപയും ശരാശരി വില...