ബീഹാർ സിമാഞ്ചൽ എക്സ്പ്രസ് പാളം തെറ്റി
വൈശാലി: ബീഹാറിലെ വൈശാലിയില്‍ സീമാഞ്ചല്‍ എക്സ്പ്രസ് പാളംതെറ്റി. 6 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരിക്ക് പറ്റിയിട്ടുണ്ട്. സീമാഞ്ചല്‍ എക്സ്പ്രസിന്റെ ഒൻപതു ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പാളം തൈറ്റിയ ബോഗികൾ ഇവയെല്ലാമാണ്…