Fri. Nov 15th, 2024

പോസ്റ്റൽ വോട്ട് അട്ടിമറി: പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പോലീസുകാരനെതിരെ നടപടി. ഐ.ആര്‍. ബറ്റാലിയനിലെ പോലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ച് കേസെടുത്തതോടെയാണ് നടപടി. പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചതില്‍ വൈശാഖിനുള്ള പങ്ക് കണ്ടെത്തിയിരുന്നു. തിരിമറിയിലെ…

ജന്തുതയെ ജയിപ്പിക്കാതിരിക്കുക

#ദിനസരികള്‍ 753 വെട്ടുക മുറിയ്ക്കുക പങ്കുവെയ്ക്കുക രാജ്യം പട്ടണം, ജനപഥമൊക്കെയും കൊന്നും തിന്നും വാഴുക പുലികളായ് സിംഹങ്ങളായും, മര്‍ത്യരാവുക മാത്രം വയ്യ ജന്തുത ജയിക്കുന്നു – മര്‍ത്യതയ്ക്കുമുകളില്‍ ജന്തുതയുടെ വിജയം സുനിശ്ചിതപ്പെടുത്തുന്ന ഈ വരികള്‍ എഴുതിയത് ഒ എന്‍ വിയാണ്. 1986…

തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ലിസ്റ്റിൽ നിന്നു വെട്ടിമാറ്റിച്ച് സി.പി.എം. ക്രമക്കേടു നടത്തിയെന്ന് ഉമ്മൻ‌‌ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തു ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതായും, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഓരോ തിരഞ്ഞെടുപ്പിലും ശരാശരി 12 ലക്ഷത്തിനു മുകളില്‍ പുതിയ വോട്ടര്‍മാര്‍…

ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ച് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍…

രാജകുടുംബത്തിലെ കുഞ്ഞിനെ അപമാനിച്ചു; പത്രപ്രവർത്തകനെ ബി.ബിസി. പുറത്താക്കി

ഇംഗ്ലണ്ട്: ബ്രിട്ടീഷ് രാജകുടുംബത്തിൽ, മേഗനും ഹാരിയ്ക്കും ജനിച്ച കുഞ്ഞിനെ അധിക്ഷേപിക്കുന്ന രീതിയിൽ ട്വിറ്ററിൽ ഒരു ഫോട്ടോ ഇട്ടതിന്, തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ബി.ബി.സി പുറത്താക്കി. ഡാനി ബേക്കർ എന്നയാളെയാണ് ബി.ബി.സി. പുറത്താക്കിയത്. ദമ്പതികളുടെ കൈയും പിടിച്ചു നിൽക്കുന്ന ഒരു…

കെജ്‌രിവാളിനെ അടിച്ച സംഭവം; അടിച്ചയാൾ ഖേദം പ്രകടിപ്പിച്ചു

ന്യൂഡൽഹി: ആരും തന്നോട് ആവശ്യപ്പെട്ടിട്ടല്ല, താൻ അതു ചെയ്തതെന്ന്, തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കരണത്തടിച്ച ആൾ പറഞ്ഞു. കൈലാഷ് പാർക്കിൽ സ്പെയർ പാർട്ട്സ് ബിസിനസ് നടത്തുന്ന സുരേഷ് ചൌഹാനാണ്, കെജ്‌രിവാളിനെ, ആക്രമിച്ചത്. മോ​ത്തി​ബാ​ഗി​ൽ, കെജ്‌രിവാളിന്റെ റോ​ഡ് ഷോ​യ്ക്കി​ടെ,…

എന്റെ മുദ്രാവാക്യം ജയ് ഹിന്ദ് എന്നും വന്ദേ മാതരം എന്നുമാണ് ജയ് ശ്രീരാം എന്നല്ല: മമത ബാനർജി

കൊൽക്കത്ത: താനും തന്റെ പാർട്ടിയും വിശ്വസിക്കുന്നത് ജയ് ഹിന്ദ് എന്നു പറയുന്നതിലാണെന്നും, ജയ് ശ്രീരാം എന്നു പറയുന്നതിലല്ലെന്നും, തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും, പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, വ്യാഴാഴ്ച പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു മാത്രമായി വ്യാഴാഴ്ച അനുവദിച്ച ഒരു അഭിമുഖത്തിലാണ്…

ദേശീയപാതാവികസനം: കേരളത്തെ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി കേന്ദ്രം റദ്ദാക്കി

ന്യൂഡൽഹി: കേരളത്തിന്റെ ദേശീയപാതാവികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിലെ ദേശീയപാതാവികസനത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഔദ്യോഗികമായി വ്യക്തത…

ലോക്സഭ തിരഞ്ഞെടുപ്പ്: വിജയസാദ്ധ്യത വിലയിരുത്താൻ സി.പി.ഐ. എക്സിക്യൂട്ടീവ് യോഗം ചേർന്നു

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിലെ ജയസാധ്യത സി.പി.ഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തി. വയനാട് ഒഴികെ മത്സരിച്ച മൂന്നു സീറ്റിലും ജയിക്കുമെന്നാണ് സി.പി.ഐ. വിലയിരുത്തിയത്. തിരുവനന്തപുരത്ത് നടന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച വിലയിരുത്തല്‍. യോഗത്തില്‍, പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി…

തീവണ്ടി തെലുങ്കിലേക്കോടുന്നു

നവാഗതനായ ടി.പി. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പൊഗബണ്ടി എന്നാണ് തെലുങ്കിലെ പേര്. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. തീവണ്ടിയുടെ കഥയും തിരക്കഥയും രചിച്ച വിനി വിശ്വലാല്‍ ആണ് ഈ വാര്‍ത്ത…