Sat. Dec 14th, 2024

Day: November 11, 2024

ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; സുപ്രീം കോടതി

  ന്യൂഡല്‍ഹി: മലിനീകരണം സൃഷ്ടിക്കുന്ന ഒരുവിധത്തിലുള്ള പ്രവര്‍ത്തനത്തേയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. പടക്കങ്ങള്‍ക്ക് രാജ്യ വ്യാപകമായ നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. ഡല്‍ഹിയിലെ…

ആരെയും കുടിയൊഴിപ്പിക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമരസമിതി

  കൊച്ചി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമര സമിതി അംഗങ്ങള്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വിഷയത്തില്‍ ഈ മാസം 22ന് ഉന്നതതല യോഗം…

ബലാത്സംഗക്കേസ്; ഉദ്യോഗസ്ഥര്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്ന് സിദ്ദിഖ്

  കൊച്ചി: ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ച് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ…

‘പത്മജ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ ജയിച്ചേനെ’; മുരളീധരന്‍

  പാലക്കാട്: പത്മജ കോണ്‍ഗ്രസ് വിട്ടുപോയില്ലായിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അമ്മയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി കെ മുരളീധരന്‍ വോട്ടുപിടിക്കുകയാണെന്ന്…

സുരക്ഷാ ഭീഷണി; നെതന്യാഹു കഴിയുന്നത് ബങ്കറിലെന്ന് റിപ്പോര്‍ട്ട്

  ടെല്‍ അവീവ്: സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിയുന്നത് ബങ്കറിലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന് താഴെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗര്‍ഭ…

‘ഇനി ഉലകനായകന്‍ എന്ന വിളി വേണ്ട’: കമല്‍ഹാസന്‍

  ചെന്നൈ: തന്നെ ഇനി ‘ഉലകനായകന്‍’ എന്ന് വിളിക്കരുതെന്ന അഭ്യര്‍ഥനയുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹത്തിന്റെ ഈ അഭ്യര്‍ത്ഥന. ആരാധകരും…

വഖഫ് പരാമര്‍ശം; ചോദ്യമുന്നയിച്ച മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

  തിരുവനന്തപുരം: വഖഫ് വിഷയത്തിലെ വിവാദ പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. 24 ന്യൂസ് ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടറെയാണ്…

കൊച്ചിയില്‍ നിന്നും മൂന്നാറിലേയ്ക്ക് പറക്കാം; സീ പ്ലെയിന്‍ പരീക്ഷണ പറക്കല്‍ വിജയകരം

  കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സീ പ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ വിജയം. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത വിമാനം…

ബുര്‍ഖ നിരോധനം നടപ്പാക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ്

  ജനീവ: ബുര്‍ഖ നിരോധനം നടപ്പാക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ്. 2025 ജനുവരി 1 മുതല്‍ നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. ദേശീയ സുരക്ഷ, സാമൂഹിക ഐക്യം തുടങ്ങി വിവിധ…

ഇസ്രായേലിന് ബുള്‍ഡോസറുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ച് അമേരിക്ക

  വാഷിങ്ടണ്‍: ഇസ്രായേലിലേക്ക് ചില ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെച്ച് യുഎസ്. 134 ബുള്‍ഡോസറുകള്‍ നല്‍കുന്നത് യുഎസ് ഭരണകൂടം തടഞ്ഞതായാണ് പുതിയ വിവരം. ബോയിങ്ങില്‍നിന്നു വാങ്ങിയ 1,300 യുദ്ധ…