Sat. Dec 14th, 2024

Day: November 20, 2024

അജ്മീറിലെ പ്രശസ്തമായ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍

  ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്തമായ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോര്‍പ്പറേഷന് കീഴിലുള്ള (ആര്‍ടിഡിസി) ഹോട്ടലിന്റെ പുതിയ പേര് ‘അജയ്‌മേരു’…

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

  കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ(20) കണ്ടെത്തി. തൃശൂരിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഐശ്വര്യയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.…

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കര്‍ശന സുരക്ഷാ പരിശോധനയുമായി കാനഡ

  ഒട്ടോവ: നയതന്ത്ര ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായി കര്‍ശന സുരക്ഷാ പരിശോധനയുമായി കാനഡ. ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ കര്‍ശന സുരക്ഷാ സ്‌ക്രീനിങ് നടപടികള്‍ക്ക്…

ആണവായുധനയം മാറ്റി റഷ്യ; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ രാജ്യങ്ങള്‍

  ഓസ്ലോ: റഷ്യ ആണവായുധ നയം മാറ്റിയതിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.…

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസ്; വിചാരണ നേരിടുമെന്ന് ആന്റണി രാജു

  ന്യൂഡല്‍ഹി: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജു. വിചാരണ നേരിടാന്‍ പറഞ്ഞാല്‍ നേരിടുമെന്ന്…

ഇനി ഹമാസ് ഗാസ ഭരിക്കില്ല; ഗാസ സന്ദര്‍ശിച്ച് നെതന്യാഹു

  ടെല്‍ അവീവ്: ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെ…

1990ലെ മയക്കുമരുന്ന് കേസ്; ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ…

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു’; വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് എആര്‍ റഹ്‌മാന്‍

  വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് എആര്‍ റഹ്‌മാന്‍. ആകെ തകര്‍ന്ന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ സ്വകാര്യത മാനിച്ചതിനും സുഹൃത്തുക്കള്‍ കാണിച്ച ദയയ്ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റഹ്‌മാന്‍ എക്‌സില്‍…

കേരളത്തില്‍ മെസ്സി പന്ത് തട്ടും; അനുമതിയായതായി മന്ത്രി

  കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് അറിയിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും…

ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

  മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. മലപ്പുറം കിഴിശ്ശേരിയിലെ വസതിയിലെത്തിയാണ് സന്ദീപ് ജിഫ്രി…