Sat. Dec 14th, 2024

Day: November 29, 2024

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍, വീട്ടിലെത്തി പീഡിപ്പിച്ചെന്ന് മൊഴി

  പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശിയായ എ അഖിലിനെയാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.…

മഹാരാഷ്ട്രയില്‍ ഷിന്ദേയുടെ അപ്രതീക്ഷിത പിന്മാറ്റം; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച വഴിമുട്ടി

  മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വഴിമുട്ടി. വെള്ളിയാഴ്ച നടക്കാനിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റി. മുന്‍മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അപ്രതീക്ഷിതമായി സ്വന്തം…

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി

  ന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതി. എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക്…

ഹേമ കമ്മിറ്റി: മാലാ പാര്‍വതിയുടെ സുപ്രീംകോടതിയിലെ ഹര്‍ജിക്കെതിരേ ഡബ്ല്യുസിസി

  ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണ്ടെന്ന നടി മാലാ പാര്‍വതിയുടെ ഹര്‍ജിക്കെതിരെ ഡബ്ല്യുസിസി. സുപ്രീംകോടതിയിലാണ് മാലാ പാര്‍വതി ഹര്‍ജി നല്‍കിയത്.…

വ്ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍

  ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാര്‍ട്‌മെന്റില്‍ അസം സ്വദേശിയായ വ്ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആരവ് ഹനോയ് പിടിയില്‍. കര്‍ണാടക പോലീസ് ഉത്തരേന്ത്യയില്‍ നിന്നാണ് ആരവിനെ…

പകര്‍പ്പവകാശലംഘനമില്ല; ധനുഷിന് മറുപടിയുമായി നയന്‍താരയുടെ അഭിഭാഷകന്‍

  ചെന്നൈ: പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിനോട് പ്രതികരിച്ച് നയന്‍താരയുടെ അഭിഭാഷകന്‍. ഈ കേസില്‍ പകര്‍പ്പവകാശലംഘനമുണ്ടായിട്ടില്ലെന്ന് അഭിഭാഷകന്‍ ധനുഷിന് മറുപടി നല്‍കി. ദൃശ്യങ്ങള്‍…

സംഭാല്‍ മസ്ജിദ് സര്‍വേ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി

  ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ പുരാവസ്തു സര്‍വേ സുപ്രീംകോടതി തടഞ്ഞു. സര്‍വേ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ജനുവരി എട്ട്…

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ബിഎംഡബ്ല്യു കാര്‍ വരെ; വിജിലന്‍സ് അന്വേഷണം

  തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ നടപടികളുമായി ധനവകുപ്പ്. വന്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന…

‘എയ്ഡഡ് കോളേജുകള്‍ വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരും’; സുപ്രീംകോടതി

  ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളേജുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വിവരവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്നതിനാല്‍ എയ്ഡഡ് കോളേജുകള്‍ പൊതുസ്ഥാപനം…

‘ഹേമ കമ്മിറ്റിയ്ക്ക് നല്‍കിയ മൊഴിയില്‍ അന്വേഷണം വേണ്ട’; നടി സുപ്രീംകോടതിയില്‍

  ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ നടി സുപ്രീംകോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി…