Sat. Dec 14th, 2024

Day: November 25, 2024

ബലാത്സംഗക്കേസ്; നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

  കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ബാബുരാജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അടിമാലി…

സംഭാല്‍ സംഘര്‍ഷം; ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയില്‍

  ഉത്തര്‍പ്രദേശ്: സംഭാല്‍ മസ്ജിദ് സംഘര്‍ഷത്തില്‍ ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയില്‍. സംഘര്‍ഷത്തിന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പ്രേരിപ്പിച്ചതായാണ് പൊലീസ് ആരോപണം. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രസിഡന്റിനെ…

കാരക്കോണം മെഡിക്കല്‍ കോളജില്‍ കര്‍ണാടക പോലീസ് റെയ്ഡ്

  തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളജില്‍ കര്‍ണാടക പോലീസിന്റെ റെയ്ഡ്. മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം സ്വകാര്യ ആവശ്യത്തിനായി കര്‍ണാടക സ്വദേശികളില്‍ നിന്നും ഏഴരക്കോടി…

സംഭാല്‍ സംഘര്‍ഷം കലുഷിതമാക്കിയത് സര്‍ക്കാര്‍, സുപ്രീം കോടതി ഇടപെടണം; പ്രിയങ്ക ഗാന്ധി

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലിലെ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് നിയുക്ത എംപിയും ഐസിസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. സംഘര്‍ഷത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന…

ജയരാജനുമായി രേഖാമൂലം കരാറില്ല; രവി ഡിസിയുടെ മൊഴിയെടുത്തു

  കോട്ടയം: പുസ്തക വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ നല്‍കിയ പരാതിയില്‍ ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം ഡിവൈഎസ്പി കെജി…

കോസ്റ്റ് ഗാര്‍ഡിന്റെ ഏറ്റവും വലിയ ലഹരിവേട്ട; 5000 കിലോ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു

  ന്യൂഡല്‍ഹി: ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ലഹരി മരുന്ന് കടത്തുകയായിരുന്ന ബോട്ട് തീര സംരക്ഷണ സേന പിടിച്ചെടുത്തു. അഞ്ച് ടണ്ണോളം ലഹരി മരുന്നാണ് മത്സ്യബന്ധന…

‘വിജയത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലും തോല്‍വിയുടെ ഉത്തരവാദിത്തം എനിക്കും’; കെ സുരേന്ദ്രന്‍

  കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭ സുരേന്ദ്രന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.…

ഇസ്രായേലിനുള്ള തിരിച്ചടി ഉടനുണ്ടാകും; ഇറാന്‍ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്

  ടെഹ്റാന്‍: ഇസ്രായേല്‍ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടി ഉടനുണ്ടാകുമെന്നു സൂചന നല്‍കി പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്. ആയത്തുള്ള അലി ഖൊമേനിയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായ അലി ലാരിജാനിയാണ്…

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 295 റണ്‍സിന്റെ കൂറ്റന്‍ വിജയം

  പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ക്രിക്കറ്റിലെ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ടെസ്റ്റ് അവസാനിക്കാന്‍…

സുരേന്ദ്രന്റെ രാജി വാര്‍ത്ത അഭ്യൂഹം മാത്രമെന്ന് കേന്ദ്ര നേതൃത്വം

  ന്യൂഡല്‍ഹി: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജിസന്നദ്ധ അറിയിച്ചെന്ന വാര്‍ത്ത തള്ളി കേന്ദ്ര നേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ…