Sun. Sep 15th, 2024

Day: August 8, 2024

മലബാർ കാൻസർ സെന്‍ററിൽ 19കാരനില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയകരം

തലശ്ശേരി: കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ച് മലബാര്‍ ക്യാന്‍സര്‍ സെൻ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ച്.  അക്യൂട്ട് ലിംഫോബ്ലാസ്റ്റിക്…

ശനിയാഴ്ച മുതല്‍ കേരളത്തിൽ വീണ്ടും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശനിയാഴ്ച മുതല്‍ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്,…

നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഉയർത്തി ആർബിഐ; ചെക്ക് ക്ലിയറൻസിലും മാറ്റം

ന്യൂഡൽഹി: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷത്തിൽ നിന്നും നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നടപടി ഉയർന്ന നികുതി…

ജപ്പാനില്‍ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി 

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിടങ്ങളിലാണ് അനുഭവപ്പെട്ടത്. നിചിനാനിൽ നിന്ന് 20…

ദുരന്തഭൂമിയിൽ പത്തുനാൾ; രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുന്നു

മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകി. മന്ത്രിമാരായ മുഹമ്മദ്…

അമീബിക് മസ്തിഷ്കജ്വരം; വ്യാപനത്തേക്കുറിച്ച് പഠനം നടത്താൻ ഐസിഎംആർ സംഘം കേരളത്തിലെത്തും

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിൻ്റെ വ്യാപനത്തേക്കുറിച്ച് പഠനം നടത്തുന്നതിനായി ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം കേരളത്തിലേക്ക്.  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനത്തിൻ്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി…

മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന്…

പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരത്തിന് ആശ്വാസം, ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി നൽകിയ ഹർജി തള്ളി ഹൈക്കോടതി. നജീബ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചെയ്ത് കെ പി എം മുസ്തഫ നൽകിയ…

‘ഫ്യൂസ്​ ഊരരുത് സാർ, പൈസ ഇവിടെ വച്ചിട്ടുണ്ട്, ഞങ്ങൾ സ്കൂളിൽ പോകുവ’; പണം അടച്ച് കുടുംബത്തെ സഹായിച്ച് ലൈൻമാൻ

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ കുടിശ്ശിക വരുത്തിയ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത്​ മീറ്ററിനടുത്ത്​ ഒരു കുറിപ്പും 500 രൂപയുമാണ്.  ‘സാർ, ഫ്യൂസ്​ ഊരരുത്​. ​പൈസ ഇവിടെ…

അച്ചടക്ക ലംഘനം നടത്തി ഗുസ്തി താരം അന്തിം പംഘൽ; പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് നാണക്കേട്

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി ഇന്ത്യൻ ഗുസ്തി താരം അന്തിം പംഘലും സഹോദരി നിഷ പംഘലും. നിഷ പംഘലിനെ നിയമ വിരുദ്ധമായി ഒളിംപിക്സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിതിൻ്റെ…