Sat. Sep 14th, 2024

Day: August 1, 2024

രക്ഷാപ്രവര്‍ത്തനം അടുത്തഘട്ടത്തിലേയ്ക്ക്; ബെയ്‌ലി പാലം തുറന്നു

  മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ സൈനികള്‍ പണിതുകൊണ്ടിരുന്ന ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു. സൈനിക വാഹനം കടത്തിവിട്ട് പാലം പ്രവര്‍ത്തന സജ്ജമാണോ എന്ന്…

‘തനിക്ക് പിതാവിനെ നഷ്ടപ്പെട്ട അതേ വേദന, വയനാട്ടിലേത് ദേശീയ ദുരന്തം’; രാഹുല്‍ ഗാന്ധി

  കല്‍പ്പറ്റ: വയനാട്ടില്‍ സംഭവിച്ചത് ഭീകരമായ ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടവരെ കണ്ടു. എന്താണ് അവരോട് പറയേണ്ടതെന്ന്…

അകമല മേഖലയില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ആളുകള്‍ വീടൊഴിയണം; വാര്‍ത്ത തെറ്റെന്ന് കലക്ടര്‍

  തൃശ്ശൂര്‍: തൃശ്ശൂര്‍ അകമല മേഖലയില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഫേസ്ബുക്ക്…

വയനാടിന് കരുതല്‍; സൂര്യയും കാര്‍ത്തിയും ജ്യോതികയും 50 ലക്ഷം, മമ്മൂട്ടി 20 ലക്ഷം, ഫഹദ് ഫാസില്‍ 25 ലക്ഷം

  കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് സഹായ ഹസ്തവുമായി സിനിമ താരങ്ങള്‍. തമിഴ് താരങ്ങളായ സൂര്യ, കാര്‍ത്തി, ജ്യോതിക എന്നിവരും രശ്മിക മന്ദാനയും മമ്മൂട്ടിയും ദുല്‍ഖര്‍ സമാനുമാണ്…

വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങള്‍

  കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങളും. യുഎസ്, റഷ്യ, ചൈന, തുര്‍ക്കി, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വയനാടിന് ഐക്യദാര്‍ഢ്യം…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കാണാതായത് 29 കുട്ടികളെ, 4 മൃതദേഹം കണ്ടെത്തി

  മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 29 കുട്ടികളെ കാണാതായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. നാല് കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. ഇനിയും 25 പേരെ കണ്ടെടുക്കാനുണ്ട്.…

ചൂരല്‍മലയില്‍ കനത്ത മഴ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തി

  മേപ്പാടി: ചൂരല്‍മലയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തി. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ സുരക്ഷിതമായി മാറ്റി. ബെയ്ലി പാലത്തിന്റെ നിര്‍മാണം തടസ്സപ്പെട്ടിട്ടില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മുണ്ടക്കൈ…

കനത്ത മഴയിൽ ചോർന്നാെലിച്ച് പുതിയ പാർലമെൻ്റ് കെട്ടിടം

ഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെൻ്റ് കെട്ടിടത്തിൽ ചോർച്ച. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോരുന്നത്.   ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെൻ്റ് മന്ദിരത്തിൻ്റ്…

മുഖ്യമന്ത്രി ദുരന്തമേഖലയില്‍; ചൂരല്‍മല സന്ദര്‍ശിച്ചു

  മേപ്പാടി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ ചൂരല്‍മല സന്ദര്‍ശിച്ചു. ബെയ്ലി പാലത്തിന്റെ നിര്‍മാണം നേരിട്ടുകണ്ട് വിലയിരുത്തി. സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യങ്ങളും…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; മുഖ്യമന്ത്രി

  കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തുമെന്നും…