Sat. Dec 14th, 2024

Day: August 18, 2024

ബിജെപി വിട്ട യുവതിയ്ക്ക് നേരെ ആക്രമണം; നഗ്‌നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നതിന് യുവതിയ്ക്ക് നേരെ ആക്രമണം. നന്ദിഗ്രാമിലാണ് സംഭവം. സംഭവത്തില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് തപന്‍ ദാസിനെ അറസ്റ്റു…

വനിതാ ഡോക്ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

  ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ…

Rahul Gandhi

‘ആര്‍എസ്എസ് വഴി ജീവനക്കാരെ നിയമിക്കാനാണ് മോദി ശ്രമിക്കുന്നത്’; ലാറ്ററല്‍ എന്‍ട്രിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉന്നത പദവികളില്‍ ലാറ്ററല്‍ എന്‍ട്രി വഴി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്വകാര്യ മേഖലയില്‍ നിന്നാണ് ഉദ്യോഗസ്ഥരെ…

ബിസ്‌കറ്റ് കഴിച്ച 257ലേറെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 80 പേര്‍ ചികിത്സയില്‍

  മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂളിലെ പോഷകാഹാര പരിപാടിയുടെ ഭാഗമായി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 257ലേറെ വിദ്യാര്‍ഥികളില്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 80 കുട്ടികള്‍…

മോഹന്‍ലാല്‍ ആശുപത്രിയില്‍

  കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് മോഹന്‍ലാലിപ്പോള്‍. ആശുപത്രി അധികൃതരാണ് നടന്റെ…

‘കടുത്ത സ്ത്രീവിരുദ്ധത’ തീവ്രവാദകുറ്റം; നിയമനിര്‍മാണത്തിനൊരുങ്ങി യുകെ

  ലണ്ടന്‍: കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയില്‍ കൊണ്ടുവരാനൊരുങ്ങി യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സര്‍ക്കാറിന്റെ തീവ്രവാദ വിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ്…

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ആറ് എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപായ് സോറനും ആറു ജെഎംഎം എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ചംപായ് സോറനും എംഎല്‍എമാരും ഡല്‍ഹിയിലെത്തി. ഇന്നലെ…

ഡോക്ടറുടെ കൊലപാതകം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഡോക്ടര്‍മാര്‍ക്കും ബിജെപി നേതാവിനും നോട്ടീസ്

  കൊല്‍ക്കത്ത: ആര്‍കെ കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ഇരയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതിനും ബിജെപി വനിതാ നേതാവിനും രണ്ട് ഡോക്ടര്‍മാര്‍ക്കും…

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ യുഡിഎഫ്, ബിജെപിയുടെ സഹായം ലഭിച്ചു; എംവി ഗോവിന്ദന്‍

  മലപ്പുറം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ യുഡിഎഫ് ആണെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ വിഷയത്തില്‍ സിപിഎമ്മിന് ഒറ്റ നിലപാടാണുള്ളത്. യുഡിഎഫ് നേതൃത്വം…

ഡോക്ടറുടെ കൊലപാതകം; ഓരോ 2 മണിക്കൂറിലും ക്രമസമാധാന റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

  ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഓരോ രണ്ട് മണിക്കൂര്‍…