Sat. Sep 14th, 2024

Day: August 7, 2024

യുപിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്‌സിന്‍ ഫ്രീസറില്‍ ബിയര്‍ കുപ്പികള്‍

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഖുര്‍ജയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്‌സിന്‍ ഫ്രീസറില്‍ ബിയര്‍ ക്യാനുകളും വെള്ളക്കുപ്പികളും സൂക്ഷിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ചീഫ്…

‘വന്‍ ഗൂഢാലോചനയാണ്, ചിലര്‍ക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാവില്ല’; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ വിജേന്ദര്‍ സിങ്

  പാരിസ്: അധികഭാരത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യയുടെ മുന്‍ ബോക്‌സിങ് താരവും 2008ലെ ബെയ്ജിങ് ഒളിമ്പിക്‌സ് മെഡല്‍…

വിനേഷ് ഫോഗട്ട് മെഡല്‍ നേടാതെ മടങ്ങുന്നു; നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ചാമ്പ്യനാണ്

  വിനേഷിന്റെ പാരീസിലെയ്ക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ സമരപന്തലില്‍ ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങള്‍ നയിച്ച സമരം അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല…

‘വിജയിച്ചാൽ അവർക്ക് അവളെ ആദരിക്കേണ്ടിവരുമായിരുന്നു’; മെഡൽ നഷ്ടത്തിനുപിന്നിൽ ഗൂഢാലോചനയെന്ന് കോൺഗ്രസ് എംപി 

ന്യൂഡൽഹി: ഒളിമ്പിക്സ് മത്സരവുമായി ബന്ധപ്പെട്ട് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡൽ നഷ്ടമായതെന്ന് കോൺഗ്രസ് എംപി ബൽവന്ത് വാങ്കഡെ.  പാരിസ് ഒളിമ്പിക്സില്‍ 50 കിലോ…

പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ സ്റ്റേഡിയത്തിനു മുകളിൽ നിന്ന് പറന്നിറങ്ങാൻ ടോം ക്രൂയിസ് 

പാരിസ്: ഞായറാഴ്ച നടക്കുന്ന പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ സ്റ്റേഡിയത്തിനു മുകളിൽ നിന്ന് ഹോളിവുഡ് താരം ടോം ക്രൂയിസ് താഴേക്ക് പറന്നിറങ്ങും.  ഫ്രാൻസ് നാഷണൽ സ്റ്റേഡിയത്തിൻ്റെ മുകളിൽ…

ബം​ഗ്ലാദേശിൽ അവാമി ലീ​ഗിൻ്റെ 29 നേതാക്കളുടെ മൃതദേഹം കണ്ടെത്തി

ധാക്ക: പ്രക്ഷോഭത്തെ തുടർന്ന് ബം​ഗ്ലാദേശിൽ നിന്നും നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിയിൽ അഭയംതേടിയതിനു പിന്നാലെ ബം​ഗ്ലാദേശിൽ അവാമി ലീ​ഗിൻ്റെ 29 നേതാക്കളുടെയും കുടുംബാം​ഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.   നിരവധി അവാമി…

എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഇനി മുതൽ ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാന സിലബസിൽ പഠിക്കുന്ന എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഈ അധ്യയന വർഷം മുതൽ ഓൾ പാസ് ഇല്ല. കൂടാതെ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. ഇന്ന്…

ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ്…

‘ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ അധികാര വ്യവസ്ഥ തകർന്നടിഞ്ഞു’; വിനേഷിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.  വിനേഷ് ഫോഗട്ടിന്റെ ചോരക്കണ്ണീരിന് കാരണമായ…

‘തർക്കിക്കാനുള്ള സമയമല്ലിത്’; ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ നല്‍കി എ കെ ആൻ്റണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി അമ്പതിനായിരം രൂപ സംഭാവന നല്‍കി മുന്‍ മുഖ്യമന്ത്രി എ കെ ആൻ്റണി. ഇത് തര്‍ക്കിക്കാനുള്ള സമയമല്ലെന്നും പുനരധിവാസ…