Fri. Sep 20th, 2024

Month: April 2024

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഇറാന്റെ അനുമതി

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലിന്റെ എം എസ് സി ഏരീസ് എന്ന ചരക്കുകപ്പലിലുള്ള ഇന്ത്യക്കാരായ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ…

‘ഇത് ആദ്യത്തെയും അവസാനത്തെയും താക്കീതാണ്’; സല്‍മാന്‍ ഖാനെതിരെ വീണ്ടും ഭീഷണി

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നിലെ വെടിവെപ്പിന് പിന്നാലെ താരത്തിന് നേരെ ഭീഷണി. ഞായറാഴ്ച പുലര്‍ച്ചെ 4.55 ഓടെ മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍…

ഇറാനെതിരെ തൽക്കാലം തിരിച്ചടിക്കാനില്ല; ഇസ്രായേൽ

തെൽ അവീവ്: ഇറാനെതിരായ പ്രത്യാക്രമണത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങാനുറച്ച് ഇസ്രായേൽ. അമേരിക്കൻ സമ്മർദവും മന്ത്രി സഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും മുൻനിർത്തിയാണ് ഇസ്രായേലിന്റെ പിൻമാറ്റം. എന്നിരുന്നാലും ജാഗ്രതയോടെ തുടരാനും ആക്രമണത്തിനും…

പ്രധാനമന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു

എറണാകുളം: എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.…

ഫാസിസ്റ്റ് കാലത്തെ അംബേദ്കറിൻ്റെ പ്രസക്തി

സ്വാതന്ത്ര്യവും ഐക്യവും ലക്ഷ്യം വെച്ച് അംബേദ്കർ നടത്തിയ കൂട്ടിച്ചർക്കലുകളെ ഭിന്നിപ്പിക്കുന്ന തരത്തിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നു. പശുവിൻ്റെ പേരിൽ കൂട്ടക്കൊല ചെയ്യപ്പെടുന്ന മുസ്ലീങ്ങൾ, അവകാശം നിഷേധിക്കപ്പെടുന്ന…

ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് കേരളത്തില്‍ നിന്നും ഗാസയിലേയ്ക്ക്

ഭക്ഷണം കിട്ടാതെ കൊടും പട്ടിണിയിലായ, വംശഹത്യയുടെ എല്ലാ ഭീകരതയും നേരിടുന്ന ഗാസയിലേയ്ക്ക് ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് ഒരു കുപ്പി വെള്ളം എങ്കിലും എത്തിക്കല്‍ രാഷ്ട്രീയപ്രവര്‍ത്തനം ആയിരിക്കെ…

ഇസ്രായേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ

തെഹ്റാൻ: ഇസ്രായേലിന്റെ എംസിഎസ് ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശത്താണ് ഇറാൻ കപ്പൽ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ്…

‘പ്രേമം സ്വാഭാവികമായി സംഭവിക്കുന്നതാണ്, മതം നോക്കിയല്ല’; ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: പ്രേമം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും മതം നോക്കിയല്ല ആരും സ്‌നേഹിക്കുന്നതെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മറ്റ് സമൂഹങ്ങളിൽ മുസ്ലീംങ്ങളെ മോശമായി ചിത്രീകരിക്കാനാണ് കേരള സ്‌റ്റോറി…

സിഡ്നിയിലെ ഷോപ്പിങ് മാളിൽ കത്തിയാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ചെറിയ കുട്ടിയുൾപ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍…

കാണാതായ കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത് മാല ലോക്കറ്റിലെ ക്യു ആര്‍ കോഡ്

മുംബൈ: കാണാതായ കുട്ടിയെ കണ്ടെത്താന്‍ പോലീസിന് സഹായമായത് കുട്ടിയുടെ കഴുത്തിലെ മാല. കുട്ടിയുടെ കഴുത്തിലെ മാല ലോക്കറ്റിലെ ക്യു ആര്‍ കോഡാണ് കുട്ടിയെ വീട്ടുകാരുടെ അടുത്തെത്തിക്കാൻ സഹായിച്ചത്.…