Thu. Nov 28th, 2024

Month: May 2023

ഗുസ്തി താരങ്ങളുടെ സമരം 18ാം ദിവസത്തിലേക്ക് കടന്നു

ലൈം​ഗി​കാ​തി​ക്ര​മണ ആരോപണം നേരിടുന്ന ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബിജെ​പി എംപി​യു​മാ​യ ​ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 18ാം…

ആധാർ തിരുത്ത് കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ

ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ. മേൽവിലാസം തിരുത്താൻ മാത്രമാണ് ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കുക. മറ്റെല്ലാ തിരുത്തലുകൾക്കും…

തീവ്ര ന്യൂനമർദം മണിക്കൂറുകൾക്കുള്ളിൽ മോക്ക ചുഴലിക്കാറ്റായി മാറും

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ…

സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി

തമിഴ്നാട്ടിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു. ക്ഷീര വികസന മന്ത്രി എസ്എം  നാസർ മന്ത്രിസഭയിൽ നിന്ന് പുറത്തായി. പുനസംഘടിപ്പിച്ച മന്ത്രിസഭയിൽ മുതിര്‍ന്ന നേതാവ് ടി ആര്‍ ബാലുവിന്റെ മകന്‍ ടി…

താനൂർ ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു

താനൂർ ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു.ജസ്റ്റിസ് വി കെ മോഹനന്റെ അധ്യക്ഷതയിലാണ് കമ്മീഷൻ രൂപീകരിച്ചത്. അപകടസ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയാണ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.…

വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവം; സംസ്ഥാന വ്യാപക സമരം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അധ്യാപകനായ യുവാവിന്റെ കുത്തേറ്റ് വനിത ഡോക്ടര്‍ മരിച്ച സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ…

താനൂർ ബോട്ടപകടം; ഇടപെടലുമായി ഹൈക്കോടതി

1. താനൂർ ബോട്ടപകടം;ഇടപെടലുമായി ഹൈക്കോടതി 2. ബംഗാൾ ഉൽക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദം 3. സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം 4. സഭാ തർക്കം;സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ 5. കർണ്ണാടക…

കർണ്ണാടകയിൽ നാളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. ജീവനക്കാർക്ക് വോട്ടുരേഖപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പൗരൻമാരെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്ന് കർണാടക സ്റ്റേറ്റ് ടൂറിസം…

ബ്രിഗേഡിയര്‍ റാങ്കിന് മുകളിലുള്ളവർക്ക് ഒരേ യൂണിഫോം; തീരുമാനവുമായി കരസേന

ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോമെന്ന തീരുമാനവുമായി കരസേന. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സര്‍വീസ് സംബന്ധിയായ കാര്യങ്ങളില്‍ ഐക്യ രൂപത്തിന് വേണ്ടിയാണ് പുതിയ തീരുമാനം. ഓഗസ്റ്റ് ഒന്ന്…

മുസ്ലിം സംവരണ കേസ്; അമിത് ഷായുടെ പ്രസംഗത്തെ വിമർശിച്ച് സുപ്രീം കോടതി

കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച് കൊണ്ടുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസംഗത്തെ വിമർശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം…