Thu. Nov 28th, 2024

Month: May 2023

‘ദി കേരള സ്റ്റോറി’ കണ്ട് ആദിത്യ നാഥും യുപി മന്ത്രിമാരും

‘ദി കേരള സ്റ്റോറി’ കണ്ട് ആദിത്യ നാഥും യുപി മന്ത്രിമാരും. ലക്നൌവിലെ തിയേറ്ററിലാണ് യുപി മന്ത്രിസഭ സിനിമ കണ്ടത്. രാജ്യം മുഴുവന് സിനിമ പ്രദർശിപ്പിക്കണമെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയായി…

പിജി ഡോക്ടർമാർ ആരംഭിച്ച സമരം ഭാഗികമായി പിൻവലിച്ചു

വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടർന്ന് പിജി ഡോക്ടർമാർ ആരംഭിച്ച സമരം ഭാഗികമായി പിൻവലിച്ചു. എന്നാൽ ഒപി ബഹിഷ്കരണം തുടരും. ഇക്കാര്യത്തിൽ കമ്മറ്റി കൂടി തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണാ…

ഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷൺ സിങ്ങിന്റെ മൊഴിയെടുത്തു

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷൺ സിങ്ങിന്റെ മൊഴിയെടുത്ത് ഡൽഹി പൊലീസ്. താരങ്ങൾ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബ്രിജ് ഭൂഷൻ നിഷേധിച്ചു.  മൊഴിയെടുക്കലിന്റെ ഭാ​ഗമായി ചില രേഖകളും…

വനിതാ ഡോക്ടറുടെ കൊലപാതകം; സമരം തുടരുമെന്ന് ഡോക്ടർമാർ

1. ഡോക്ടർ വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു 2. ട്രെയിൻ തീവെപ്പ് കേസ്; ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന 3. മഹാരാഷ്‌ട്രയിലെ വിശ്വാസ വോട്ടെടുപ്പ്; ഗവർണർക്ക്…

നരേന്ദ്ര മോദി ജൂൺ 22ന് യുഎസ് സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് യുഎസ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ജോ ബൈഡനും ​പ്രഥമവനിത ജിൽ ബൈഡനും സംയുക്തമായാണ് മോദിയുടെ …

‘ദി ടെസ്റ്റിൽ’ പ്രാധാന കഥാപാത്രമായി മീര ജാസ്മിനും

മാധവന്‍, സിദ്ധാര്‍ഥ്, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ‘ദി ടെസ്റ്റിൽ’ പ്രാധാന കഥാപാത്രമായി മീര ജാസ്മിൻ എത്തുന്നു. വൈ നോട്ട് സ്റ്റുഡിയോസിന്റെ…

‘ഉലാജിൽ’ നായികയായി ജാൻവി കപൂർ

സുധാൻഷു സാരിയ സംവിധാനം ചെയ്യുന്ന ഉലാജിൽ നായികയായി ജാൻവി കപൂർ എത്തുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ജാൻവി കപൂർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ റോഷൻ മാത്യു ഒരു…

മാതൃ-ശിശു മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ

മാതൃ- ശിശു മരണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന്  റിപ്പോർട്ടുകൾ. ലോകത്ത് 60 ശതമാനം മാതൃ-ശിശു മരണങ്ങള്‍ സംഭവിക്കുന്ന പത്ത് രാജ്യങ്ങളുടെ…

എഐ ക്യാമറ; ജൂൺ 5 മുതൽ പിഴ ഈടാക്കും

ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ഗതാഗത…

മോക്ക രൂപപ്പെട്ടു

ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു.ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…