പ്ലസ് വണ്‍ അധിക ബാച്ച് ശുപാര്‍ശ ഈ വര്‍ഷം നടപ്പാക്കില്ലെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: പ്ലസ് വണ്‍ അധിക ബാച്ച് ശുപാര്‍ശ ഈ വര്‍ഷം നടപ്പാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമുള്ള നാല് ജില്ലകളില്‍ അധിക…
തിരുവനന്തപുരം: പ്ലസ് വണ്‍ അധിക ബാച്ച് ശുപാര്‍ശ ഈ വര്‍ഷം നടപ്പാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമുള്ള നാല് ജില്ലകളില്‍ അധിക…
ഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബര്‍ 30 വരെ നിലവിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കി. അതുവരെ നോട്ടുകളുടെ…
തിരുവനന്തപുരം: വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം. വിവാദങ്ങള്‍ക്കും അഴിമതികള്‍ക്കും ഇടയിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക് കടക്കാന്‍ പോകുന്നത്. വടക്ക് മുതല്‍ തെക്ക്…
കോട്ടയം: എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. വഴിതടയല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 46 പേര്‍ക്കെതിരെയാണ് എരുമേലി പോലീസ് കേസെടുത്തിരിക്കുന്നത്.…
കൊച്ചി: വിവിധ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വെ. മാവേലിക്കര ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ചില ട്രെയിനുകള്‍ പൂര്‍ണമായും…
തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരത്തെ വേസ്റ്റ് ടു എനര്‍ജി പദ്ധതിയില്‍ നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കി സര്‍ക്കാര്‍. മാലിന്യത്തില്‍ നിന്നും സിഎന്‍ജി ഉത്പാദിപ്പിക്കുന്ന പദ്ധതി ബിപിസിഎല്ലിന് കൈമാറിയെന്ന് മന്ത്രി…
ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേത്യത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സത്യപ്രതിജ്ഞ. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍…
സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യ ഗാനം ഇരുപതു മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുകയാണ്. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ…
ഡല്‍ഹി: അദാനി – ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിക്ക് വീഴ്ച പറ്റിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് വിദഗ്ധ സമിതി. സുപ്രീംകോടതി നിയോഗിച്ച വിദഗ്്ധസമിതിയുടേതാണ് റിപ്പോര്‍ട്ട്. മിനിമം ഷെയര്‍ ഹോള്‍ഡിങ് ഉറപ്പാക്കുന്നതില്‍…
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.70 ആണ് ഇത്തവണത്തെ വിജയശതമാനം. വിജയ ശതമാനത്തരില്‍ 0.44 വര്‍ധനവ്. 99.26 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.…