Wed. Dec 25th, 2024

Month: May 2023

arikomban

അരിക്കൊമ്പൻ ആനഗജം ഭാഗത്തേക്ക് നീങ്ങിയെന്ന് സൂചന

Zഅരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യത്തിനിടെ അരിക്കൊമ്പൻ ആനഗജം ഭാഗത്തേക്ക് നീങ്ങിയതായി സൂചന. 10:30 ന് ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് ദൗത്യസംഘം ആനഗജം ഭാഗത്തേക്ക് നീങ്ങിയത്. കമ്പത്ത്…

wrestlers strike

പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ

എതിർപ്പുകളും നിയന്ത്രങ്ങളും നിലനിൽക്കെ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ. പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലുള്ള താരങ്ങളുടെ പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന്റെ വൻ സന്നാഹം. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ…

new parlament

രാഷ്ട്രത്തിന് പുതിയ പാർലമെന്റ് മന്ദിരം

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാര സൂചകമായ ചെങ്കോൽ ലോക്സഭ ചേംബറിൽ സ്ഥാപിച്ചു. 7.15ഓടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പൂജകൾക്ക് ശേഷം…

150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ‘2018’

150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ജൂഡ് ആന്റണിയുടെ ‘2018 എവരി വണ്‍ ഈസ് എ ഹീറോ’. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി 2018…

സംസ്ഥാനത്ത് മെയ് 31 വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവന്നതപുരം: സംസ്ഥാനത്ത് മെയ് 31 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ്…

തമിഴ്നാടിന്റെ അരിക്കൊമ്പന്‍ ദൗത്യം നാളെ; കമ്പത്ത് നിരോധനാജ്ഞ

കമ്പം:  തമിഴ്നാട്  കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യം ഇന്നുണ്ടായേക്കില്ല. കുങ്കി ആനകള്‍ ഉള്‍പ്പെടെ എത്താന്‍ വൈകുന്നതാണ് നടപടി വൈകുന്നത്. ആനമലയില്‍…

എന്‍ഐഎയുടെ വ്യാപക റെയ്ഡ്; ഐഎസ് ബന്ധമുള്ള മൂന്ന് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: 13 ഇടങ്ങളില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ. മധ്യപ്രദേശില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തെ വിവിധയിടങ്ങളിലായി ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള മൂന്ന് പേര പിടികൂടിയെന്ന് എന്‍ഐഎ…

വീണ്ടും മാതൃകയായി കുസാറ്റ്; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കി

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കി കേരളാ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക്(കുസാറ്റ്) കീഴില്‍ വരുന്ന സ്‌കൂള്‍ ഓഫ് എഞ്ചിനീറിങ്ങ്. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് ഇളം പച്ച നിറത്തിലുള്ള ഷര്‍ട്ടും…

‘മറുനാടന്‍’ പൂട്ടിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം എ യൂസഫലിക്കുമെതിരെ ‘മറുനാടന്‍ മലയാളി’ ഓണ്‍ലൈന്‍ ചാനല്‍ നല്‍കിയിരിക്കുന്ന അപകീര്‍ത്തികരമായ വാര്‍ത്തകളും വീഡിയോകളും ഉടന്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി.…

താലിബാന്റെ നിരോധനത്തെ മറികടന്ന് ഇന്ത്യയില്‍ ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി

കാബൂള്‍: താലിബാന്‍ നിരോധനത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി.  ഐഐടി മദ്രാസില്‍ നിന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര…