Wed. Dec 18th, 2024

Day: May 29, 2023

sivankutty

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്യും. തിരുവനന്തപുരം മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍ രാവിലെ 10 മണിക്കാണ് ഉദഘാടന ചടങ്ങ്. പ്രവേശനോത്സവുമായി…

ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരണം

ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമായി വി ഡി സവര്‍ക്കറെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(ഹോണേഴ്സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ…

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്നില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലില്‍ മുങ്ങി. റിലാക്‌സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാര്‍…

കര്‍ണാടകയിലെ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ 230 നിയമസഭാ മണ്ഡലങ്ങളില്‍ 150 ലും കോണ്‍ഗ്രസ് വിജയം…

vandhebharath

വന്ദേഭാരതിൽ ഇനി സ്ലീപ്പർ കോച്ചുകൾ

വന്ദേഭാരത് ട്രെയിനുകളിൽ ഇനി സ്ലീപ്പർ കോച്ചുകളും. 200 പുതിയ കോച്ചുകൾ നിർമ്മിക്കാനാണ് പദ്ധതി. ചെന്നൈ ഇൻ്റെഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മേധാവി ബി.ജി മല്ലയ്യ…

പിഎസ്‌സി ചോദ്യപേപ്പറില്‍ വീണ്ടും പകര്‍ത്തിയെഴുത്ത് വിവാദം

തിരുവനന്തപുരം: പിഎസ്‌സി ചോദ്യപേപ്പറില്‍ വീണ്ടും കോപ്പി, പേസ്റ്റ് വിവാദം. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്‌തെന്നാണ് ആരോപണം.…

സ്‌കൂള്‍ ബസ് എവിടെയെത്തി?; ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ ബസ് എവിടെയെത്തി, സ്‌കൂള്‍ വിട്ട് കുട്ടിള്‍ വീട്ടില്‍ എത്തിയോ എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. ‘വിദ്യാവാഹന്‍’ എന്ന ആപ്പാണ് മോട്ടോര്‍ വാഹന…

aravind kejariwal

കേന്ദ്ര ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണക്കില്ലെന്ന് പിസിസികൾ

ഡൽഹി നിയന്ത്രണം സംബന്ധിച്ച കേന്ദ്ര ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണക്കില്ലെന്ന് പിസിസികൾ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ ഡല്‍ഹി, പഞ്ചാബ് പിസിസികളാണ് നിലപാട് വ്യക്തമാക്കിയത്.…

മനുഷ്യന്‍ എവറസ്റ്റ് കീഴടക്കിയിട്ട് ഇന്ന് 70 വര്‍ഷം

എവറസ്റ്റിന്റെ നെറുകയില്‍ മനുഷ്യന്‍ ആദ്യമായി കാല്‍തൊട്ടിട്ട് 70 വര്‍ഷമാവുകയാണ്. 1953 മെയ് 29ന് പകല്‍ പതിനൊന്നരയോടെയാണ് മനുഷ്യന്‍ ആദ്യമായി എവറസ്റ്റ് കൊടുമുടിയില്‍ കാല്‍ചവിട്ടിയത്. ഇതിന്റെ സ്മരണാര്‍ഥമാണ് എല്ലാ…

wrestlers

ജന്തർ മന്ദിറിലെ പ്രതിഷേധം സാധ്യമല്ലെന്ന് പോലീസ്

ഗുസ്തി താരങ്ങളെ ജന്തർ മന്ദിറിൽ പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ്. ഇന്നലെ നടന്നത് നിയമ ലംഘനമാണെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും പോലീസ്. ഇന്നലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനു…