Thu. Dec 19th, 2024

Day: May 25, 2023

thomas isac

മാനനഷ്ടക്കേസ്‌ കേരളത്തിലേക്ക് മാറ്റണം; തോമസ് ഐസക് സുപ്രീംകോടതിയിൽ

ലോട്ടറി വിൽപ്പനക്കാരൻ സാന്റിയാഗോ മാർട്ടിൻ ഗാങ്ടോക് കോടതിയിയിൽ ഫയൽ ചെയ്‌ത സിവിൽ മാനനഷ്ട കേസ് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് സുപ്രീംകോടതിയിൽ.…

ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണു; സത്യേന്ദര്‍ ജെയിന്‍ ആശുപത്രിയില്‍

ഡല്‍ഹി: തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റില്‍ തള്ളരുത്; ജീവനക്കാർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: വീട്ടിലെ മാലിന്യം ജീവനക്കാര്‍ സെക്രട്ടറിയേറ്റിലെ മാലിന്യകുട്ടയില്‍ തള്ളുന്നതിനെതിരെ മുന്നറിയിപ്പുമായി സര്‍ക്കാര്‍. വീട്ടിലെ മാലിന്യം ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റില്‍ കൊണ്ടുവന്നു തള്ളുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍…

അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി. ആകാശദൂരം കണക്കാക്കിയാല്‍ കുമളി ടൗണില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെവരെ എത്തിയെന്നാണ് സിഗ്നലുകളില്‍ നിന്നും വനംവകുപ്പിന്…

ഡോ. വന്ദന ദാസിന്റെ കൊലപാതകം; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രിമിനല്‍ കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രികളില്‍ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍…

sports

കോപ്പ ഇറ്റാലിയ കിരീടം നേടി ഇന്റര്‍ മിലാന്‍

2023 കോപ്പ ഇറ്റാലിയ കിരീടം നേടി ഇന്റര്‍ മിലാന്‍. ഫൈനലില്‍ ഫിയോറെന്റീനയെ പിന്നിലാക്കിയ ഇവർ തുടർച്ചയായ രണ്ടാം തവണയാണ് കിരീടം നേടുന്നത്. ഒരു ഗോളിന് പിന്നില്‍ നിന്നശേഷം…

‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചു

കാന്‍ബെറ: 2002-ലെ ഗുജറാത്ത് കലാപത്തിലെ നരേന്ദ്ര മോദിയുടെ പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററി ഓസ്‌ട്രേലിയയിലെ പാര്‍ലമെന്റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചു. അതേസമയം,…

netflix

നിയന്ത്രണങ്ങൾ കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

പാസ്‌വേഡ് പങ്കിടലുമായി ബന്ധപ്പെട്ട നിയന്ത്രണം യു.എസ് അടക്കമുള്ള 100-ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് നെറ്റ്ഫ്ലിക്സ്. കുടുംബാംഗളല്ലാത്തവരുമായി പാസ്സ്‌വേഡ് പങ്കിടുന്നതിനെതിരെയാണ് തീരുമാനം. ഇതിനോടകം 10 കോടിയിലധികം പേർ പാസ്സ്‌വേഡ് പങ്കിട്ട്…

പ്ലസ്ടു, വിഎച്ച്എസ്ഇ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപനം. 4,32,436 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്നത്. 28,495…

tina turner

റോക്ക് ആൻഡ് റോൾ ഗായിക ടിന ടേണർ അന്തരിച്ചു

റോക്ക് ആൻഡ് റോൾ സംഗീതശാഖയിലെ ഗായികയും എൺപതുകളിലെ പോപ് സംഗീതത്തിന്റെ നിത്യ വസന്തവുമായ ടിന ടേണർ (83) അന്തരിച്ചു. സ്വിറ്റ്സ്വർലൻഡിലെ സൂറിച്ചിലുള്ള വീട്ടിൽ ദീർഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു.…