Sat. Jan 18th, 2025

Day: May 24, 2023

പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും

കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും. പൊതിയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചശേഷമേ വിട്ടുനല്‍കാന്‍ പാടുള്ളുവെന്നും കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ്…

ആദിവാസി യുവാവിനെതിരെയുള്ള കള്ളക്കേസ്; സസ്‌പെന്‍ഷനിലായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു

ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്നു ആറ് ഉദ്യോഗസ്ഥരെയും തിരികെ സര്‍വീസിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍…

മുഖ്യമന്ത്രി പിണറായി വിജയന് 78-ാം പിറന്നാള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയെട്ടാം പിറന്നാള്‍. ആഘോഷങ്ങളില്ലാതെയാണ് മുഖ്യമന്ത്രിക്ക് ഇത്തവണത്തെയും പിറന്നാള്‍. രാവിലെ മന്ത്രിസഭായോഗവും തലസ്ഥാനത്ത് ചില പൊതുപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഔദ്യോഗിക രേഖകള്‍…

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക്…