Sat. Jan 18th, 2025

Day: May 13, 2023

വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം; മെയ് 19 മുതല്‍ പുതുക്കിയ സമയക്രമം

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുത്തിയിരിക്കുന്ന്.…

ജാഗ്രത: മോക്ക ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തേക്ക് അടുക്കുന്നുതായി മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് മോക്ക, ബംഗ്ലാദേശ് തീരത്തേക്ക് അടുക്കുന്നുതായി മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും തുറമുഖങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഏത്…

മണിപ്പൂര്‍ വിഭജിക്കണമെന്ന ആവശ്യവുമായി കുക്കി സമുദായാംഗങ്ങളായ എംഎല്‍എമാര്‍

കുക്കി സമുദായത്തിന്റെ സംരക്ഷണത്തിനായി മണിപ്പൂര്‍ സംസ്ഥാനം വിഭജിക്കണമെന്ന് സമുദായാംഗങ്ങളായ 10 എംഎല്‍എമാര്‍. സംസ്ഥാനത്ത് 70 പേരുടെ കൊലപാതകത്തില്‍ കലാശിച്ച മെയ്‌തേയ് – കുക്കി കലാപത്തിന് പിന്നാലെയാണ് കുക്കി…

ബഖ്മുത്തില്‍ പ്രതിരോധം ശക്തമാക്കി യുക്രെെന്‍ സേന

കീവ്: കിഴക്കന്‍ നഗരമായ ബഖ്മുത്തില്‍ പ്രതിരോധം ശക്തമാക്കി യുക്രെെന്‍ സേന. കഴിഞ്ഞ പത്ത് മാസത്തോളമായി റഷ്യ ശക്തമായ മുന്നേറ്റം നടത്തുന്ന മേഖലയായ ബഖ്മുത്തില്‍ റഷ്യന്‍ സൈന്യത്തിന് അടിപതറുകയാണെന്ന…

കര്‍ണാടക തിരഞ്ഞെടുപ്പ്: തോല്‍വി സമ്മതിച്ച് ബസവരാജ് ബൊമ്മെ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് ബൊമ്മെ വ്യക്തമാക്കി. ഫലം വന്നശേഷം വിശദമായ വിശകലനത്തിലേക്ക്…