Thu. Dec 19th, 2024

Day: May 4, 2023

എന്‍സിപിയെ നയിക്കാന്‍ സുപ്രിയ സുലെ എത്തുമെന്ന് സൂചന

എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുപ്രിയ സുലെ എത്തുമെന്ന് സൂചന. അജിത്ത് പവാറിന് സംസ്ഥാനങ്ങളുടെ ചുമത നല്‍കാനും നീക്കമുണ്ട്. സുപ്രിയ സുലെയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി.…

സുഡാനിലെ ആഭ്യന്തര സംഘര്‍ഷം: ഓപ്പറേഷന്‍ കാവേരി ദൗത്യം തുടരുന്നു

ഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 135 ഇന്ത്യക്കാരെ കൂടി ജിദ്ദയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പോര്‍ട്ട് സുഡാനില്‍ നിന്നുള്ളവരെയാണ് തിരികെ എത്തിച്ചതെന്ന്…

തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ഒരു നിമിഷം മതി; അധ്യാപകനെതിരെ ഭീഷണിയുമായി പോലീസ്

ബീഹാറില്‍ അധ്യാപകനെതിരെ ഭീഷണിയുമായി പോലീസ്. തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ഒരു നിമിഷം മതിയെന്നാണ് പൊലീസിന്റെ ഭീ ഷണി. ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം…

ബിഹാര്‍, യുപി എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ ഗോവ മുഖ്യമന്ത്രി

പനാജി: ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയുടെ തീരദേശത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 90 ശതമാനവും ചെയ്യുന്നത്…

തൃശൂരില്‍ 13കാരന്‍ മരിച്ചു; ഭക്ഷ്യ വിഷബാധ മൂലമെന്ന് പരാതി

തൃശൂര്‍ കാട്ടൂര്‍ നെടുമ്പുരയില്‍ പതിമൂന്ന് വയസുകാരന്‍ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് പരാതി. കൊട്ടാരത്ത് വീട്ടില്‍ അനസിന്റെ മകന്‍ ഹമദാന്‍ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

മെയ്തേയി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കാന്‍ നീക്കം; മണിപ്പൂരില്‍ സംഘര്‍ഷം

മണിപ്പൂരില്‍ ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ വന്‍ സംഘര്‍ഷം. പട്ടിക വര്‍ഗ പദവി നല്‍കുന്നത് സംബന്ധിച്ച് ആദിവാസി വിഭാഗം നടത്തിയ പ്രതിഷേധമാണ്…

അമേരിക്കയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്; ഒരു മരണം, നാല് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മുന്‍ കോസ്റ്റല്‍ഗാര്‍ഡ് ജീവനക്കാരനായ ഡിയോണ്‍ പാറ്റേഴ്‌സണ്‍ എന്ന യുവാവിനെ പൊലീസ്…

എല്‍ നിനോ ഉയര്‍ന്നുവരാന്‍ സാധ്യത; ഉഷ്ണ തരംഗം രൂക്ഷമാകുമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്

കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ളതിനാല്‍ ഉഷ്ണ തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടന. ജൂലൈ അവസാനത്തോടെ എല്‍ നിനോ വികസിക്കാന്‍ 60 ശതമാനം…

എ ഐ ക്യാമറ പിഴ ഈടാക്കല്‍ ഉടനില്ല; കെല്‍ട്രോണും മോട്ടോര്‍ വാഹനവകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകും

വിവാദ എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴയീടാക്കില്ല. കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകും. അന്വേഷണങ്ങള്‍ക്ക് ശേഷം ധാരണ പത്രം…

കോട്ടയത്തെ ആതിരയുടെ ആത്മഹത്യ: പ്രതി അരുണ്‍ വിദ്യാധരന്‍ ലോഡ്ജില്‍ മരിച്ചനിലയില്‍

സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തിയില്‍ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുണ്‍ വിദ്യാധരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് പ്രതിയെ…