Sat. Jan 18th, 2025

Day: May 3, 2023

പൂരത്തിനിടെ ചരിത്രത്തിലാദ്യമായി ലാത്തിയടി: പൊലീസ് വീഴ്ചയില്‍ അന്വേഷണം വന്നേക്കും

ചരിത്രത്തിലാദ്യമായി പൂരത്തിനിടെ വടക്കുന്നാഥ ക്ഷേത്രമതില്‍ക്കകത്തു ജനക്കൂട്ടത്തിനു നേരെ ലാത്തിവീശിയ സംഭവത്തിനു പിന്നിലെ പൊലീസ് വീഴ്ചയില്‍ ഉന്നതതല അന്വേഷണത്തിനു സാധ്യത. ദേവസ്വം ഭാരവാഹികളും ജനപ്രതിനിധികളും പൊലീസ്, സര്‍ക്കാര്‍ നേതൃത്വങ്ങളെ…

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി പോലീസ്. വേങ്ങര സ്വദേശി സാലിമിന്റെ കൈയ്യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കുവൈത്തില്‍ നിന്ന്…

മുതിര്‍ന്ന പൗരന്മാര്‍ക്കുളള ഇളവ് റദ്ദാക്കി റെയില്‍വെ നേടിയത് കോടികള്‍

ഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കുളള റെയില്‍വെ നിരക്കുകളിലെ ഇളുവകള്‍ റദ്ദാക്കിയതോടെ റെയില്‍വേക്ക് അധിക വരുമാനം ലഭിച്ചതായി റിപ്പോര്‍ട്ട്. ഇളവുകള്‍ ഇല്ലാതാക്കിയതോടെ 2242 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്.…

സുഡാനിലെ ഖാര്‍ത്തൂമില്‍ ആക്രമണിത്തിന് സാധ്യത; ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി മാറ്റി

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഖാര്‍ത്തൂമില്‍ നിന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി മാറ്റി. ഖാര്‍ത്തൂമില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് എംബസി മാറ്റിയിരിക്കുന്നത്. ഖാര്‍ത്തൂമില്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍…

അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം

കൊച്ചി: അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ച് ഹൈക്കോടതി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് നന്ദിയറിയിച്ചുകൊണ്ടുള്ള കത്തില്‍ കോടതി വ്യക്തമാക്കി. അതേസമയം, ചിന്നക്കനാലിലേക്ക് ആന…

‘അനക്ക് എന്തിന്റെ കേടാ’, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബിഎംസിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത്…

2030 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് ചൈന

2030 ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള പദ്ധതിയുമായി ചൈന. ചൈനീസ് ബ്രോഡ്കാസ്റ്റർ ആയ സിസിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ചൈനയുടെ ചാന്ദ്ര പര്യവേഷണ പരിപാടിയുടെ ചീഫ് ഡിസൈനറായ വു വീറൻ…

കെ എല്‍ രാഹുലിന്റെ പരിക്ക് ഗുരുതരം ചെന്നൈക്കെതിരെ കളിക്കില്ല

കെ എല്‍ രാഹുലിന് ഗുരുതര പരിക്ക്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കെ എല്‍ രാഹുലിന് പരിക്കേറ്റത്. ഐപിഎല്‍ പതിനാറാം സീസണില്‍…

ഇ-പോസ് സംവിധാനത്തിന്റെ തകരാര്‍; പരസ്പരം പഴിചാരി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

തിരുവനന്തപുരം: ഇ-പോസ് സംവിധാനം തകരാറിലായി സംസ്ഥാനത്തെ റേഷന്‍ വിതരണം തടസ്സപ്പെട്ട സംഭവത്തില്‍ പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന് കേരളം…

‘ദ് കേരള സ്റ്റോറി’ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുത്; ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്

‘ദ് കേരള സ്റ്റോറി’ക്ക് തമിഴ്‌നാട്ടില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ വ്യാപക പ്രതിഷേധമുണ്ടാകുമെന്നാണ് തമിഴ്‌നാട് പൊലീസ് ഇന്റലിജന്റ്‌സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.…