Sat. Jan 18th, 2025

Day: May 2, 2023

കരടിപ്പേടിയില്‍ വെള്ളനാട്; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തിന് ശേഷവും വെള്ളനാട് പ്രദേശത്ത് വീണ്ടും കരടിയിറങ്ങിയായി സംശയം. പ്രദേശത്തെ ഒരു വീട്ടിലെ 14 കോഴികളെ കഴിഞ്ഞ ദിവസം ചത്ത നിലയില്‍…

എ ഐ ക്യാമറ: കെല്‍ട്രോണിനോട് വിശദീകരണംതേടി ഗതാഗതവകുപ്പ്

എ ഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണിനോട് വിശദീകരണം തേടാനൊരുങ്ങി ഗതാഗത വകുപ്പ്. കരാറിനെക്കുറിച്ചും ക്യാമറയുടെ ഗുണനിലവാരത്തെപ്പറ്റിയുമാണ് വകുപ്പ് വിശദീകരണം തേടുന്നത്. വ്യവസായ വകുപ്പ് നേരത്തെ കെല്‍ട്രോണിനോട് വിശദീകരണം…

യുവതി ആത്മഹത്യ ചെയ്ത സംഭവം മുന്‍ സുഹൃത്തിനായി അന്വേഷണം ഊര്‍ജ്ജിതം

കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു.…

അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍

പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍. തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. പെരിയാര്‍ കടുവാ…

അപകീര്‍ത്തി കേസ്: രാഹുലിന്റെ അപ്പീലില്‍ അന്തിമവാദം ഇന്ന്

അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. ജസ്റ്റിസ് ഹേമന്ദ് പ്രചക്…

ഐപിഎല്‍ ചട്ടലംഘനം കോലിക്കും ഗംഭീറിനും നവീന്‍ ഉള്‍ ഹഖിനും പിഴ

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ. ആര്‍സിബി താരമായ…

ദ കേരള സ്റ്റോറി; നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രദര്‍ശന അനുമതി നിഷേധിക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍…

സംസ്ഥാനത്ത് ഇന്നും വേനല്‍ മഴ ശക്തം; നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍…