Thu. Dec 19th, 2024

Day: May 2, 2023

ചില രാജ്യങ്ങളില്‍ ഉഷ്ണ തരംഗം കൂടുതലായി അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

ചില രാജ്യങ്ങളില്‍ ഉഷ്ണ തരംഗം കൂടുതലായി അനുഭപ്പെടാമെന്ന് ഗവേഷകര്‍. അഫ്ഗാനിസ്ഥാന്‍, പപ്പുവ ന്യൂ ഗ്വിനിയ , മധ്യ അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നും ജനജീവിതം…

രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണ്ണായകം; അപ്പീലില്‍ ഇന്ന് അന്തിമവാദം

1. രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണ്ണായകം; അപ്പീലില്‍ അന്തിമവാദം ഇന്ന് 2. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത 3. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ആര്‍എസ്എസ്…

എന്‍സിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാര്‍

എന്‍ സി പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാര്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എന്‍സിപിക്കുള്ളില്‍…

വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകള്‍ക്ക് എവിടെയൊക്കെ സ്റ്റോപ്പ്…

പ്രണയാഭ്യര്‍ഥന നിരസിച്ചു; 16 കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വര്‍ക്കലയില്‍ 16 കാരിയായ വിദ്യാര്‍ത്ഥിനിയെ യുവാവ് റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ്…

ദി കേരള സ്റ്റോറി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വിദ്വേഷ…

‘കേരള സ്റ്റോറി’ ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എബിവിപി, തടയുമെന്ന് എസ്എഫ്‌ഐ; പ്രതിഷേധം

വൈകുന്നേരം നാല് മണിക്ക് ‘ദ കേരള സ്റ്റോറി’ ജെഎന്‍യുവില്‍ സെലക്ടീവ് സ്‌ക്രീനിംഗ് നടത്തുമെന്ന എബിവിപി പ്രഖ്യാപനത്തിനെതിരെ എസ് എഫ് ഐ യുടെ പ്രതിഷേധം. ‘ദ കേരള സ്റ്റോറി’യുടെ…

കര്‍ണാടകയില്‍ സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക

കര്‍ണാടകയില്‍ സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയര്‍ത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്,…

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശബരിമല സ്ത്രീ…

എഐ ക്യാമറ: 132 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല

കെല്‍ട്രോണിനേയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും എഐ. ക്യാമറയില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനികള്‍ക്കൊന്നും മതിയായ യോഗ്യത ഇല്ല എന്നതായിരുന്നു തുടക്കം…