Sun. Nov 17th, 2024

Day: May 2, 2023

നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് പൊന്നിയന്‍ സെല്‍വന്‍ 2

പൊന്നിയന്‍ സെല്‍വന്‍ 2 തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍…

ദ കേരള സ്റ്റോറി പ്രദര്‍ശനം തടയണം, ഹൈക്കോടതിയില്‍ ഹര്‍ജികള്‍; അടിയന്തര സ്റ്റേ അനുവദിച്ചില്ല

ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിലും ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതല്‍പര്യ ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജി പരിഗണിച്ച…

‘കക്കുകളി’ നിരോധിക്കണം: കെസിബിസി; പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍

‘കക്കുകളി’ക്കെതിരെ കെസിബിസി. കക്കുകളി നാടകം നിരോധിക്കണമെന്ന് സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ഇക്കാര്യം സര്‍ക്കാരിനോടാവശ്യപ്പെട്ടെന്നും KCBC…

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം എട്ടാം തീയതി വരെയാണ് എന്‍ഐഎ…

വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുന്ന രീതി വേണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്രം

ഡല്‍ഹി: വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുന്ന രീതി തന്നെ വേണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ തൂക്കിക്കൊല്ലുന്ന…

ഇന്ത്യയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ റോഡില്‍ കൈകാര്യം ചെയ്യും: ബിജെപി എംഎല്‍എ

ബെംഗളൂരു: ഇന്ത്യയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ റോഡില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി. എം.എല്‍.എ ബസവണ ഗൗഡ പാട്ടീല്‍. കര്‍ണാടകയിയിലെ വിജയപുരയില്‍വെച്ച്…

ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചു; ബില്‍കിസ് ബാനുവിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സപ്രീംകോടതി പരിഗണിക്കും. പ്രതികളെ വെറുതെ വിട്ടതിന്റെ കാരണങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇന്ന് ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ…

ബിഹാറിലെ മുസാഫര്‍പൂൽ തീപിടിത്തം: 4 മരണം, 7 പേര്‍ക്ക് പരിക്ക്

ബീഹാറിലെ രാംദയാലു റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചേരിയിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ നാലു പെണ്‍കുട്ടികളാണ് വെന്തുമരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക്…

റഷ്യ – യുക്രൈന്‍ യുദ്ധം: നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 20,000 റഷ്യന്‍ സൈനികര്‍

കീവ്: റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടെ 20,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. യുദ്ധത്തില്‍ റഷ്യയ്ക്കുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട…

സുഡാനിലെ സംഘര്‍ഷം: എട്ട് ലക്ഷത്തിലേറെ പേര്‍ രാജ്യം വിടുമെന്ന് മുന്നറിയിപ്പ്

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് എട്ട് ലക്ഷത്തിലേറെ പേര്‍ രാജ്യം വിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് യുഎന്‍ തയ്യാറാക്കിയ കണക്കുകളും റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ്…