Sat. Jan 18th, 2025

Day: April 21, 2022

കെഎസ്ആർടിസി ഇടിച്ച് വയോധിക മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: കണ്ണനൂരിൽ കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും അപകടത്തെ കുറിച്ച്…

സ്‌കോച്ച് ദേശീയ അവാർഡ് നേടി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 2022 ലെ സ്‌കോച്ച് ദേശീയ അവാർഡ് ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ നേടി. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങളെ…

ബസ് ചാർജ് വർധിപ്പിച്ചത് അശാസ്ത്രീയമായെന്ന് വി.ഡി സതീശൻ

കേരളത്തിൽ ബസ് ചാർജ് വർധിപ്പിച്ചത് അശാസ്ത്രീയമായ രീതിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ ഫെയർ സ്റ്റേജ് നിരക്കിലും അപാകതകളുണ്ടെന്നും, ഓരോ സ്റ്റേജിലും ഉണ്ടാകുന്ന വർധനവ്…

Kerala Sports

നാളെയുടെ താരങ്ങളെ വാർത്തെടുക്കാനൊരുങ്ങി സ്പോർട്സ് കേരള

തിരുവനന്തപുരം: ആറ് മുതൽ പതിനൊന്നാം തരം വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്സ് സ്‌കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസൊരുക്കി സ്പോർട്സ് കേരള. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്,…

കടുവ സാന്നിധ്യം; ആശങ്കയോടെ പുല്ലുമല പ്രദേശവാസികൾ

ബാലുശ്ശേരി: തലയാട് പുല്ലുമലയിൽ കടുവയുടെ സാന്നിധ്യം പ്രദേശവാസികളിൽ ആശങ്ക നിറക്കുന്നു. പനങ്ങാട് – കട്ടിപ്പാറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചെമ്പുങ്കര പുല്ലുമല ഭാഗത്താണ് പ്രദേശവാസിയായ പെരിഞ്ചല്ലൂർ ജോസിൻ…

വയനാട് തിരുനെല്ലിയിൽ യുവകർഷകൻ ആത്മഹത്യ ചെയ്തു

വയനാട്: തിരുനെല്ലിയിൽ യുവകര്‍ഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി കോട്ടിയൂരിലെ കെ വി രാജേഷാണ് മരിച്ചത്. കടബാധ്യത മൂലമാണ് രാജേഷ് ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. അതേസമയം കുടുംബ…

ഉത്തർപ്രദേശിൽ വംശഹത്യയ്ക്ക് ബുൾഡോസർ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ വർഗീയധ്രുവീകരണം ശക്തിപ്പെടുത്താൻ യോഗി ആദിത്യനാഥ്‌ ഉപയോഗിക്കുന്ന തന്ത്രമാണ്‌ ബുൾഡോസർ പ്രയോഗം. സംഘർഷങ്ങൾക്ക്‌ ഉത്തരവാദികളെ ശിക്ഷിക്കാനെന്ന പേരിൽ ന്യൂനപക്ഷങ്ങൾ പാർക്കുന്ന മേഖലകൾ ഇടിച്ചുനിരപ്പാക്കൽ. വീടുകളും വ്യാപാരസ്ഥാപനങ്ങളും…

മലപ്പുറം നഗരം കുടിവെള്ളക്ഷാമത്തിലേക്ക്

മലപ്പുറം: വേനൽ കടുത്തതോടെ നഗരസഭയിലെ പല പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക്. മുണ്ടുപറമ്പ്, ഗവ കോളജ്, മൂന്നാംപടി, മണ്ണാർക്കുണ്ട്, സിവിൽ സ്റ്റേഷൻ, പൈത്തിനിപ്പറമ്പ്, കോണാംപാറ, ആലത്തൂർപടി, മുതുവത്തുപറമ്പ്, സ്പിന്നിങ്…

സിഗ്നൽ തെറ്റിച്ച ബസിടിച്ച് വീട്ടമ്മയ്ക്കു ദാരുണാന്ത്യം

പാലക്കാട്: വാളയാർ – വടക്കഞ്ചേരി ദേശീയപാതയിലെ കണ്ണനൂരിൽ സിഗ്നൽ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസിടിച്ച്, സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. നിർത്താതെ പോയ ബസ്…

എട്ട് ആഴ്ച പിന്നിട്ട് റഷ്യൻ അധിനിവേശം

മരിയുപോള്‍: യുക്രൈനിലെ റഷ്യൻ അധിനിവേശം എട്ട് ആഴ്ച പിന്നിടുമ്പോൾ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കാനുള്ള ശ്രമം റഷ്യ ഊർജിതമായി തുടരുകയാണ്. മരിയുപോളിൽ ആഴ്ചകളോളം കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള നീക്കം…