Thu. Apr 25th, 2024

Day: April 20, 2022

ലോകകപ്പിനു മുൻപ് ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും

ഖത്തർ ലോകകപ്പിനു മുൻപ് സൗഹൃദ മത്സരത്തിൽ ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും. ജൂൺ 11ന് ഓസ്ട്രേലിയയിലെ മെൽബണിൽ വെച്ചാണ് ഇരുവരും ഏറ്റുമുട്ടുന്നത്. വിക്ടോറിയ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.…

രണ്ട് ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു; നെറ്റ്ഫ്ലിക്സിന്റെ ഓഹരി 25 ശതമാനം ഇടിഞ്ഞു

പത്തു വർഷത്തിനിടയിലെ വമ്പൻ തിരിച്ചടി നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ജനുവരി മുതൽ മാർച്ച് വരെയുള്ള ഈ വർഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച് നെറ്റ്ഫ്ളിക്സിന് 2,00,000…

ചികിത്സയ്‌ക്കെത്തുന്ന വിദേശ പൗരൻമാർക്കായി ആയുഷ് വീസയുമായി ഇന്ത്യ

അഹമ്മദാബാദ്: പരമ്പരാഗത ചികിൽസാ മാർഗങ്ങൾ തേടി ഇന്ത്യയിലെത്തുന്ന വിദേശ പൗരൻമാർക്കായി ആയുഷ് വീസ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിൽ ഗുണ നിലവാരം ഉറപ്പ്…

ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ്

ദക്ഷിണ കൊറിയയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 1,11,319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. ഒമിക്രോണിന്റേയും ഉപവകഭേദമായ ബി.എ2 വിന്റേയും വ്യാപനമാണ്…

ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് വൈദ്യുത നിലയങ്ങള്‍ ഓണാക്കണം; മോദിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് വൈദ്യുത നിലയങ്ങള്‍ ഓണാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ജഹാംഗീര്‍പുരിയിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകർക്കുന്നതിന്റെയും,…

‘അണ്ടേ സുന്ദരാനികി’ ടീസർ പുറത്ത്

മിശ്രവിവാഹത്തിന്റെ പശ്ചാത്തലത്തിൽ നാനിയും നസ്റിയയും ഒന്നിച്ചെത്തുന്ന ചിത്രം ‘അണ്ടേ സുന്ദരാനികി’ ടീസർ റിലീസ് ചെയ്തു. റൊമാന്റിക് കോമഡി എന്റർടെയ്നർ ആണ് ചിത്രം.‌ ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും…

സന്തോഷ് ട്രോഫി; സെമി ഉറപ്പിക്കാൻ കേരളം, എതിരാളി മേഘാലയ

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ ഉറപ്പിക്കാൻ കേരളം ഇന്നിറങ്ങും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മേഘാലയയാണ് കേരളത്തിന്റെ എതിരാളി.…

രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കപ്പെട്ടു – എ വിജയരാഘവന്‍

തിരുവനന്തപുരം: രാമനവമിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്താല്‍ വീടുകള്‍ ബുള്‍ഡോസറുകള്‍ പൊക്കുന്ന കാലമാണിതെന്നും, രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കപ്പെട്ടെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പ്രത്യേക…

കശുവണ്ടി പെറുക്കാനും പൊലീസ്

കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റിന് കശുവണ്ടി ശേഖരിച്ച് സൂക്ഷിക്കാന്‍ മേലുദ്യോഗസ്ഥന്‍റെ നിര്‍ദേശം. കശുമാവുകള്‍ ആരും ലേലം കൊള്ളാത്ത സാഹചര്യത്തിലാണ് ഉത്തരവ്. കശുവണ്ടികള്‍ പാഴാകാതെ…

അധികൃതരുടെ ഒത്താശയോടെ തണ്ണീർത്തടങ്ങളും തോടുകളും മണ്ണിട്ട് നികത്തുന്നു

വെള്ളമുണ്ട: അനധികൃത മണ്ണെടുപ്പും തണ്ണീർത്തടങ്ങളും തോടുകളും മണ്ണിട്ട് നികത്തലും വ്യാപകമാവുന്നു. അധികൃതരുടെ ഒത്താശയോടെയാണ് നിയമം ലംഘിച്ച് ഇവയെല്ലാം അരങ്ങേറുന്നത്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളിലാണ് വ്യാപകമായ കുന്നിടിക്കലും…