Sat. Jun 22nd, 2024

Day: April 25, 2022

സ്വന്തം നിലയിൽ അറിയപ്പെടാനാണ് ആഗ്രഹമെന്ന് മാധവന്റെ മകൻ വേദാന്ത്

മുംബൈ: അടുത്തിടെ കോപ്പൻഹേഗനിൽ സമാപിച്ച ഡാനിഷ് ഓപൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടി നടൻ ആർ മാധവന്റെ മകൻ വേദാന്ത് രാജ്യത്തിന്റെ അഭിമാനമായിരുന്നു. പോഡിയത്തിൽ മകൻ…

ഇമ്മാനുവൽ മക്രോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

പാരിസ്‌: ഫ്രാൻസിൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ ‘ഓൺ മാർഷ്’ മധ്യ, മിതവാദി പാർട്ടി നേതാവായ…

റോഡിൽ പ്രസവിച്ച ആദിവാസി യുവതിക്ക് കരുതലുമായി വനിതകൾ

പത്തനംതിട്ട: പെരുമഴയത്തു റോഡിൽ പ്രസവിച്ച ആദിവാസി യുവതിക്കും, അവരുടെ നവജാത ശിശുവിനും കരുതലിന്റെ കുടനിവർത്തി നാലു വനിതകൾ. പേഴുംപാഴ ഓലിക്കൽ അമ്പിളിയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ സീതത്തോട്…

മൂന്നു മാസത്തിനകം കർണാടകയിൽ ഏഴു സർവകലാശാലകൾ

ബംഗളൂരു: സംസ്ഥാനത്ത് മൂന്നു മാസത്തിനകം ഏഴു പുതിയ സർവകലാശാലകളുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു. ദാവൻഗരെ പഞ്ചമശാലി…

തൃശൂര്‍ മെഡിക്കല്‍ കോളേജിൽ പത്രവിലക്ക് ഏർപ്പെടുത്തി

തൃശൂര്‍: തൃശൂർ മെഡിക്കൽ കോളേജിൽ പത്രവിലക്ക് ഏർപ്പെടുത്തി ആർ എം ഒ. ചികിത്സാ പിഴവും കെടുകാര്യസ്ഥയും ചൂണ്ടിക്കാട്ടി വാർത്ത നൽകിയതിനാലാണ് മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ പത്രങ്ങൾ വിലക്കിയതെന്നാണ്…

72കാരനായ കൂലിപ്പണിക്കാരൻ ജയിലിൽ കിടന്നത് 24 ദിവസം

കൊടുമൺ: കാട്ടുപന്നിയുടെ അക്രമത്തിൽ നിന്ന്‌ രക്ഷനേടാൻ 72 കാരൻ സ്ഥാപിച്ച വേലി കുടുക്കായി ചിത്രീകരിച്ചതിനെ തുടർന്ന്‌ കർഷകൻ ജയിലിൽ കിടന്നത്‌ 24 ദിവസം. കൂടൽപോത്തുപാറ കൊച്ച്‌ മുരത്തേൽ…

ബംഗളൂരുവിലെ ക്രിസ്ത്യൻ സ്‌കൂളിനെതിരെ ഹിന്ദുത്വ സംഘടനകൾ

ബംഗളൂരു: കർണാടകയിൽ പുസ്തകത്തിനൊപ്പം ബൈബിളും നിർബന്ധമാക്കാനുള്ള ക്രിസ്ത്യൻ സ്‌കൂളിന്റെ നടപടിയിൽ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ. ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂളിലാണ് കുട്ടികൾ സ്‌കൂളിലേക്ക് ബൈബിൾ കൊണ്ടുവരുന്നത് എതിർക്കില്ലെന്ന് രക്ഷിതാക്കളിൽനിന്ന്…

ആദിവാസി യുവാവിനും ആറു മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. മരത്തിൽ നിന്നും യുവാവ് വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ…

ഹെൽമെറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്കെതിരെ കേസ്

വെഞ്ഞാറമൂട്: ഹെൽമെറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്ക് പിഴ നൽകി ട്രാഫിക് പൊലീസിന്റെ കടുംകൈ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അജിത്തിനാണ് പിഴ ലഭിച്ചത്. ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ച ക്യാമറകളുടെ…

വിമാനത്താവള വരുമാനത്തിന്റെ ഒരു വിഹിതം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾ

ഡല്‍ഹി: സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാന വിഹിതം ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിനാൽ…