Sat. Jun 22nd, 2024

Day: April 24, 2022

നഷ്ടമായത് വാ​ണി​ജ്യ​ സി​നി​മ​യ്‌ക്ക് പു​തി​യ ര​സം ന​ൽ​കി​യ എ​ഴു​ത്തു​കാ​ര​ൻ

കൊ​ച്ചി: ജോ​ൺ പോ​ളി​ന്‍റെ നി​ര്യാ​ണ​ത്തോ​ടെ സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്​ ന​ഷ്ട​മാ​യ​ത്​ ‘ജാ​ട​ക​ളി​ല്ലാ​ത്ത സി​നി​മ’​ക്കാ​ര​നെ. സി​നി​മ ലോ​ക​ത്തെ അ​തു​ല്യ​പ്ര​തി​ഭ​യാ​യി​ട്ട്​ പോ​ലും വി​ന​യ​വും സൗ​മ്യ​ത​യും വി​ടാ​തെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ. ഏ​ത്​ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കും…

കോഹ്‌ലിക്ക് ശക്തമായി തിരിച്ചുവരാനാകുമെന്ന് വസീം ജാഫർ

മുംബൈ: ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് വിശ്രമം നിർദേശിച്ച് വസീം ജാഫർ. മൂന്നാഴ്ച വിശ്രമമെടുത്താൽ തീരാവുന്ന പ്രശ്‌നങ്ങളേ കോഹ്‌ലിക്കുള്ളൂവെന്ന് മുൻ ഓപണർ…

20000 കോടിയുടെ വികസനം; കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രധാനമന്ത്രി

20000 കോടിയുടെ വികസനം കൊണ്ടുവന്ന് ജമ്മു കശ്മീരിൽ വികസനത്തിന്റെ പുതിയ ലോകം തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വർഷത്തിനുള്ളിൽ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും ജമ്മുവിന്റെ അടിത്തട്ട്…

പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി

ലഖ്‌നൗ: പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും ഉത്തർപ്രദേശിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ‌‌‌യുപി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം…

കെഎസ്ആർടിസി ബസ് ക്ലാസ് മുറിയാക്കുന്നു

കഴക്കൂട്ടം : പഴയ ട്രെയിൻ ഉപയോഗിച്ചുള്ള ക്ലാസ്‌മുറിയിലിരുന്ന്‌ പഠിച്ച ടോട്ടോചാൻ കഥകൾ മലയാളികൾക്ക്‌ സുപരിചിതമാണ്‌. എന്നാൽ, അതിന്‌ പകരമായി കേരളത്തിലെ ആനവണ്ടി തന്നെ ക്ലാസ്‌മുറിയായാലോ? കാര്യവട്ടം സർവകലാശാല…

പഞ്ചായത്തുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ തൂണുകൾ; പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ പഞ്ചായത്തിരാജ് ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചായത്തുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ തൂണുകളാണെന്നും അത് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു. “നിങ്ങൾക്കെല്ലാവർക്കും…

ശമ്പള പരിഷ്കരണ ആവശ്യവുമായി തോട്ടം തൊഴിലാളികൾ

കൽപറ്റ: പ്രതിദിന വേതനം 500 രൂപക്ക് താഴെ മാത്രം ലഭിക്കുന്ന തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം വൈകുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നു. തൊഴിലാളികള്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്ത് ഉണ്ടാക്കുന്ന…

കൊവിഡ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈമാസം 27ന് വീഡിയോ കോൺഫറൻസ് വഴിയാണ് കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ…

വെള്ളം കുടിക്കണോ, ഉറക്കമൊഴിച്ചു കാത്തിരിക്കണം

വൈത്തിരി: പഞ്ചായത്തിലെ 10, 11 വാർഡുകളിൽ ഉൾപ്പെട്ട നരിക്കോടുമുക്ക് പ്രദേശവാസികൾക്കു പകൽ കുടിവെള്ളം കിട്ടിയിട്ട് 2 മാസത്തിലധികമായി. ഇപ്പോൾ രാത്രി 11നു ശേഷമാണു ജല അതോറിറ്റിയുടെ കണക്​ഷനിൽ…

നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർത്ഥിനി അനുപമ മോഹനൻ ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പീരുമേട് ഐഎച്ച്ആർഡി…