Sat. Jun 22nd, 2024

Day: April 19, 2022

‘തല്ലുമാല’യെക്കുറിച്ച് മുഹ്‌സിൻ പെരാരി

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തല്ലുമാല’. മമ്മൂട്ടി നായകനാക്കി ‘ഉണ്ട’ എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ…

തൊടുപുഴയിൽ തോടുകളും നീർച്ചാലുകളും തടസ്സപ്പെടുത്തിയുള്ള നിർമാണങ്ങൾക്ക് നിരോധനം

തൊ​ടു​പു​ഴ: ന​ഗ​ര​പ​രി​ധി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളും തോ​ടു​ക​ളു​ക​ളു​മ​ട​ക്കം കൈ​യേ​റു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ സ്വാ​ഭാ​വി​ക തോ​ടു​ക​ൾ, പാ​ട​ശേ​ഖ​ര​ങ്ങ​ൾ, കി​ണ​റു​ക​ൾ, നീ​ർ​ച്ചാ​ലു​ക​ൾ, ഇ​ട​വ​ഴി​ക​ൾ തു​ട​ങ്ങി​യ​വ…

കാർബൺ ന്യൂട്രലിലൂടെ സാമ്പത്തികനേട്ടം; നെതർലൻഡ്സ് വിദഗ്ധ സംഘം വയനാട്ടിൽ

കൽപറ്റ: ഭൗമസൂചിക പദവി കിട്ടിയ വയനാടൻ കാപ്പിക്കു രാജ്യാന്തര വിപണി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി നെതർലൻഡ്സ് വിദഗ്ധ സംഘം ജില്ലയിൽ പര്യടനം തുടങ്ങി. കാപ്പിക്കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള…

കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ എല്‍ പിറ്റ് പിടിയിൽ

മെക്സിക്കോ: കുപ്രസിദ്ധ മെക്സിക്കന്‍ ലഹരിക്കടത്തുകാരന്‍ എല്‍ പിറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ബ്രയാന്‍ ഡൊണാസിയാനോ ഓള്‍ഗ്വിന്‍ വെര്‍ഡുഗോ (39) പൊലീസിന്‍റെ പിടിയില്‍. കാമുകിക്ക് പറ്റിയ അബദ്ധമാണ് എല്‍…

ജീവിത പ്രതിസന്ധിയെ വ്യത്യസ്തമായി നേരിട്ട് യുവാവ്

സുൽത്താൻ ബത്തേരി: നമുക്ക് ചുറ്റുമുള്ള ഓരോരുത്തരും വ്യത്യസ്തമാണ്. കാഴ്ചപ്പാടുകൾ കൊണ്ട്, ജീവിത രീതി കൊണ്ട്, ഇഷ്ടങ്ങൾ കൊണ്ടെല്ലാം വ്യത്യസ്തർ. ചിലർ പ്രശ്നങ്ങളെ നേരിടുന്നതും അങ്ങനെയായിരിക്കും. അങ്ങനെ ജീവിതത്തിൽ…

യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാതെ​ റെയിൽവേ

ആ​ല​പ്പു​ഴ: കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​യെ​ങ്കി​ലും യാ​ത്ര​സൗ​ക​ര്യം പ​ഴ​യ​പ​ടി​യാ​ക്കു​ന്ന​തി​ൽ റെ​യി​ല്‍വേ മെ​​ല്ലെ​പ്പോ​ക്കി​ൽ. കൊ​വി​ഡിന്റെ പേ​രി​ൽ നി​ർ​ത്ത​ലാ​ക്കി​യ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പ​ല​തും ഇ​നി​യും ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. മ​റ്റു ട്രെ​യി​നു​ക​ളി​ൽ ഉ​യ​ർ​ന്ന ടി​ക്ക​റ്റ്…

നെൽക്കര്‍ഷകര്‍ക്കായി പുതിയ ഇൻഷുറൻസ് പദ്ധതി

ആലപ്പുഴ: വിള ഇൻഷുറൻസും നഷ്ടപരിഹാരവും സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ നെൽ കർഷകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി തുടങ്ങാൻ സർക്കാർ. ഭക്ഷ്യവകുപ്പ് മുൻകൈ എടുത്താണ് പുതിയ…

9 കോടിയുടെ വഴിവിളക്കുകൾ നോക്കുകുത്തിയാകുന്നു

ഇരിട്ടി: രാജ്യാന്തര നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച തലശ്ശേരി – വളവുപാറ റോഡിൽ സ്ഥാപിച്ച സൗരോർജ വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയുന്നില്ല. സ്ഥാപിച്ചതു മുതൽ കത്താത്ത വിളക്കുകളും ധാരാളം. ഒരെണ്ണത്തിനു…