Fri. Mar 29th, 2024

Day: April 22, 2022

പാസ്‌വേഡ് പങ്കുവക്കൽ അവസാനിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്

പാസ്‌വേഡ് പങ്കുവെയ്ക്കാനുള്ള സൗകര്യം മുഴുവനായും അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഇക്കാര്യം മുൻപ് തന്നെ തീരുമാനിച്ചിരുന്നെങ്കിലും,  ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടർന്നാണ് ഉടനടി നടപ്പാക്കുന്നത്.  പാസ്‌വേഡ്…

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം; ഫോക്കസ് ഏരിയ ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ  പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ലസ് വൺ മാതൃകാപരീക്ഷ ‌ജൂൺ 2ന് മുതലും പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെയും…

ദുർബലരായ സാക്ഷികൾക്കായി കോടതികളിൽ പ്രത്യേക കേന്ദ്രങ്ങളൊരുക്കും

ദുർബലരായ സാക്ഷികൾക്ക് വേണ്ടി എല്ലാ കോടതികളിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കാൻ കേരള ഹൈക്കോടതിയുടെ നിർദേശം. 18 വയസ്സിന് താഴെയുള്ള കുട്ടികൾ, ലൈംഗികാതിക്രമത്തെ അതിജീവിച്ചവ‍ർ തുടങ്ങി ദുർബലരായ സാക്ഷികൾക്ക്…

യുപിയിൽ മകന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട അമ്മയ്ക്കുനേരെ ആക്രോശിച്ച് ഉദ്യോഗസ്ഥ

ലഖ്‌നൗ: ഉത്തർപ്രദേശിൽ മകന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്ത അമ്മയ്ക്കുനേരെ ആക്രോശിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്. മതി, വായപൂട്ട്, നിങ്ങളോട് എത്രവട്ടമാണ് പറയേണ്ടത്, പറഞ്ഞാലും മനസ്സിലാവില്ല…

അനധികൃത ക്വാറി ഖനനം; താമരശ്ശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കാൽ കോടിയോളം രൂപ പിഴ

കോഴിക്കോട്: അനധികൃത ക്വാറി ഖനനത്തില്‍ താമരശ്ശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കോഴിക്കോട് ജില്ല ജിയോളജിസ്‌റ് പിഴ ചുമത്തി. ഏപ്രില്‍ 30നുള്ളിൽ 23,53,013 രൂപ അടക്കാനാണ് നിര്‍ദ്ദേശം.…

കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി

തമിഴ്‌നാട്: ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് തമിഴ്‌നാട് ആരോ​ഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത്,…

രാജസ്ഥാനിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കോണ്‍ഗ്രസിനെ കുറിച്ച് ആറ് ചോദ്യങ്ങൾ

ജയ്പൂര്‍: രാജസ്ഥാനിലെ സംസ്ഥാന ബോർഡ് പരീക്ഷയിൽ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കുറിച്ച് ആറ് ചോദ്യങ്ങൾ. പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് പരീക്ഷയിലാണ് കോൺഗ്രസിന്റെ നേട്ടങ്ങളെ കുറിച്ച് ചോദ്യം…

ഇന്ത്യ-യുകെ സ്വതന്ത്ര വ്യപാര കരാർ ഈ വർഷം അവസാനമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യപാര കരാർ ഈ വർഷം അവസാനമെന്നും , കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം…

ഉഡുപ്പിയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പരീക്ഷയെഴുതാൻ അനുവദിച്ചില്ല

ഉഡുപ്പി: കർണാടകയിൽ ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ സ്കൂൾ അധികൃതര്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ മടക്കി അയച്ചു. ഹിജാബ് വിഷയത്തിൽ ആദ്യം…

കെ റെയിൽ; പരസ്യ സംവാദത്തിനൊരുങ്ങി കെആര്‍ഡിസി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പരസ്യ സംവാദത്തിനൊരുങ്ങി കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസി). പദ്ധതിയെ അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഒരേ വേദിയില്‍…