Mon. Jan 13th, 2025

Month: March 2022

അമ്മയുടെ വേര്‍പാട് വേദന പങ്കുവെച്ച് ദുബൈ ഭരണാധികാരി

ദുബൈ: അമ്മയുടെ വേര്‍പാട് തീര്‍ത്ത വേദന സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.…

അർധരാത്രിയിലെ പൂജാരിയുടെ മൈക്ക് അനൗൺസ്മെന്റ് മോഷ്ടാവിനെ കുടുക്കി

കറ്റാനം: ക്ഷേത്രത്തിൽ മോഷണം നടന്ന വിവരം മൈക്കിലൂടെ നാട്ടുകാരെ വിളിച്ചറിയിച്ച് പൂജാരി മോഷ്ടാവിനെ കുടുക്കി. വാത്തികുളം പള്ളിക്കൽ ശ്രീകുരുംബ ഭഗവതിക്കാവ് ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ചു കടന്ന ഭരണിക്കാവ്…

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ചോദ്യംചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട്…

ഇന്ധനം കിട്ടാത്തതിനാൽ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി സി എൻ ജി ഓട്ടോ ഡ്രൈ​വ​ർ​മാർ

വ​ണ്ടൂ​ർ: ഗ്യാ​സ് എ​ത്താ​ത്ത​തി​നാ​ൽ സി​എ​ൻജി ഓ​ട്ടോ​ക​ൾ ഇ​ന്ധ​നം കി​ട്ടാ​തെ പ്ര​തി​സ​ന്ധി​യി​ൽ. മ​ല​യോ​ര മേ​ഖ​ല​യി​ൽ ന​ടു​വ​ത്തു​ള്ള ഒ​രു പ​മ്പി​ൽ മാ​ത്ര​മാ​ണ് സി​എ​ൻജി എ​ത്തു​ന്ന​ത്. ചൊ​ച്ചാ​ഴ്ച രാ​വി​ലെ മു​ത​ൽ ഗ്യാ​സ്…

പ്ര​ധാ​ന​മ​ന്ത്രി ഇമ്രാൻ ഖാ​നെ​തി​രെ ആഞ്ഞടിച്ച് മറിയം നവാസ്

ലാഹോർ: രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നെ​തി​രെ ആഞ്ഞടിച്ച് പാകിസ്താൻ മുസ് ലിം ലീഗ്-നവാസ് (പി എം എൽ എൻ) ഉപാധ്യക്ഷയും മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ…

മരമുത്തശ്ശിയുടെ മടിത്തട്ടിൽനിന്നും വറ്റാത്ത ഉറവ

കൽപ്പറ്റ: കാലഭേദമില്ലാതെ നിരവധി ആദിവാസി കുടുംബങ്ങൾക്ക്‌ കുടിനീരേകി നൂറ്റാണ്ടുകളായി ഒഴുകുന്നുണ്ട്‌ പാതിരിപ്പാലത്ത്‌ ഒരു ഉറവ. മരമുത്തശ്ശിയുടെ മടിത്തട്ടിൽനിന്ന്‌ ഉത്ഭവിക്കുന്ന ഈ നീരുറവ വനവും ജലവും പരസ്‌പരം കരുതലാവുന്നതെങ്ങനെയെന്ന…

കൈവിട്ടുകളയരുത് ഈ തോടുകൾ

പത്തനംതിട്ട : ജലക്ഷാമമെന്നു മുറവിളി കൂട്ടുമ്പോഴും നമ്മളൊക്കെ സൗകര്യപൂർവം മറക്കുന്ന കുറെ കാര്യങ്ങളുണ്ട്. കൈത്തോടുകളും കുളങ്ങളുമൊക്കെയുണ്ടെങ്കിലേ കിണറുകളിലും പുഴകളിലും വെള്ളം നിറയൂ എന്നും പൈപ്പു തുറന്നാൽ വെള്ളമെത്തണമെങ്കിൽ…

രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോ വേവ് ഓവനുള്ളില്‍ മരിച്ച നിലയില്‍

ദില്ലി: രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോ വേവ് ഓവനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ദില്ലിയിലെ ചിരാഗ് ദില്ലി മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം. തിങ്കളാഴ്ച…

റഷ്യയുടെ കാര്യത്തില്‍ ചാഞ്ചാടുന്ന നിലപാടാണ് ഇന്ത്യ എടുക്കുന്നത്; ബൈഡന്‍

വാഷിംങ്ടണ്‍: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്ത്. ചാഞ്ചാടുന്ന നിലപാടാണ് ഇന്ത്യ എടുക്കുന്നത് എന്നാണ് ബൈഡന്‍…

കാട്ടാനയെ തുരത്താൻ വേറിട്ട പരീക്ഷണവുമായി മലയോരഗ്രാമം

കണ്ണൂർ: നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്തമായ പരീക്ഷണവുമായി ഒരു മലയോര ഗ്രാമം. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്ഥാപിച്ചാണ് കണ്ണൂർ മാട്ടറക്കാർ വന്യമൃഗങ്ങള്‍ക്കെതിരെ പുത്തൻ പ്രതിരോധം തീർക്കുന്നത്. തെക്കന്‍…