Sat. Apr 20th, 2024

Day: March 19, 2022

കർണാടകയിൽ ബസ് മറിഞ്ഞ് എട്ടു മരണം

തുംകൂരു: കര്‍ണാടകയിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ യാത്രക്കാരായ എട്ടുപേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുംകൂരു ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ്…

ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാനല്ലെന്ന് രഞ്ജിത്

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്. നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി…

ഐ എസ് എല്‍ കിരീടപ്പോരാട്ടം നാളെ

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്‌സി കിരീടപ്പോരാട്ടം നാളെ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന…

ഹോളി ആഘോഷത്തിനിടെ 45കാരനെ അടിച്ചുകൊന്നു

ഗുരുഗ്രാം: ഹോളി ദിനത്തിൽ 45കാരന് ദാരുണാന്ത്യം. ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സഹോദരങ്ങളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കാൻഹായ്…

തീവ്ര ഹിന്ദുത്വ വാദികളെ ഭയന്ന് അനുരാഗ് കശ്യപ് കൊച്ചിയിലേയ്‌ക്ക്

ഉത്തർ പ്രദേശിലെ തീവ്ര ഹിന്ദുത്വ വാദികളെ ഭയന്ന് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് കൊച്ചിയിൽ സ്ഥിരതാമസമാക്കാൻ ഉ​ദ്ദേശിക്കുന്നതായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. 26-ാമത് രാജ്യാന്തര…

തെരുവുനായ്ക്കളും വാഹനാപകടവും; പ്രഭാത നടത്തം ജീവൻ പണയംവെച്ച്

അരൂർ: ശാന്തവും സൗകര്യപ്രദവുമായ ഇടമില്ലാത്തതിനാൽ പ്രഭാതസവാരിക്കാർ ഓരോ കാൽപാദവും മുന്നോട്ട് വെക്കുന്നത് അപകടം മുന്നിൽകണ്ട്. വാഹനങ്ങളുടെ തിരക്കും തെരുവുനായ്ക്കളുടെ ശല്യവും പുലർച്ച നടക്കാനിറങ്ങുന്നവർക്ക് ഭീഷണിയാണ്. ദേശീയ പാതകളിലൂടെ…

കുളങ്ങൾ സംരക്ഷിക്കാതെ അധികൃതർ

പോട്ട: ഈ മേഖലയിൽ  കുളങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ മിക്കവയ്ക്കും സംരക്ഷണത്തിന് അവധി നൽകിയിരിക്കുകയാണ് അധികൃതർ. നഗരസഭയിലെ ഒന്ന്, 34,35 വാർഡുകൾക്കു പ്രയോജനപ്പെടുന്ന വലിയ രണ്ട് കുളങ്ങളാണ് വർഷങ്ങളായി…

ഐഎസ് നടത്തിയ ക്രൂരതകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടും; ലിസ ചലാൻ

തിരുവനന്തപുരം: പോരാട്ടവീര്യം കുർദുകളുടെ രക്തത്തിൽ അലിഞ്ഞതാണെന്ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ കുർദിഷ് സംവിധായിക ലിസ ചലാൻ. തന്റെ രണ്ടു കാലുകളും നഷ്‍ടമായ ഐഎസ് ആക്രമണത്തെക്കുറിച്ചുള്ള ജീവചരിത്ര…

വിദ്യാർത്ഥികൾക്ക് സുരക്ഷയേകാൻ ‘റിസ്റ്റ് ബാൻഡ്’

കോ​ഴി​ക്കോ​ട്​: വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സു​ര​ക്ഷ​യേ​കാ​ൻ ‘സ്കൂ​ൾ കോ​പ്’ എ​ന്ന ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ച്​ കാ​ലി​ക്ക​റ്റ് ഗേ​ൾ​സ് സ്കൂ​ളി​ലെ അ​ട​ൽ ടി​ങ്ക​റി​ങ് ലാ​ബി​ലെ വി​ദ്യാ​ർത്ഥി​​നി​ക​ൾ. കൈ​യി​ൽ വാ​ച്ചു​പോ​ലെ ധ​രി​ക്കാ​വു​ന്ന​താ​ണ്​ ഈ ​ഉ​പ​ക​ര​ണം.…

കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷം; കോടിയേരി

തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു…