Fri. Jun 14th, 2024

Day: March 15, 2022

ആര്‍ ആര്‍ ആര്‍ ചിത്രത്തിൻ്റെ ‘ഏറ്റുക ജണ്ട’ ഗാനം പുറത്ത്

‘ബാഹുബലി’യെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ആര്‍ ആര്‍ ആര്‍’ ചിത്രത്തിന്റെ ആഘോഷഗാനം പുറത്തിറങ്ങി.’ഏറ്റുക ജണ്ട ‘ എന്ന മലയാളപതിപ്പിലെ ഗാനത്തിന് വലിയ സ്വീകാര്യതയാണ്…

ഡെയിൽ സ്റ്റൈയിനെ പിന്നിലാക്കി അശ്വിൻ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് പുതിയ നേട്ടം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന എട്ടാമത്തെ താരമെന്ന റെക്കോഡാണ്…

സുപ്രീം കോടതി സ്റ്റേ; വിധിയെ സ്വാഗതം ചെയ്ത് മീഡിയ വൺ

ദില്ലി: മീഡിയ വൺ ചാനലിന്റെ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.…

മുന്ദ്ര മയക്കുമരുന്ന് കേസിൽ വെളിപ്പെടുത്തലുമായി എൻഐഎ

ഗുജറാത്ത്: മുന്ദ്ര മയക്കുമരുന്ന് കേസിൽ വൻ വെളിപ്പെടുത്തലുമായി എൻഐഎ. പ്രതികൾക്ക് പാകിസ്താൻ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അഹമ്മദാബാദിലെ പ്രത്യേക കോടതിയെ അറിയിച്ചു. കേസിൽ…

ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച തളിക്കുളം സ്വദേശി അറസ്റ്റിൽ

തൃശൂർ: സുഹൃത്തായിരുന്ന ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം ഇടശ്ശേരി പുതിയ വീട്ടിൽ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ്…

വലി​ച്ചെറിഞ്ഞ എലിവിഷ ട്യൂബിൽനിന്ന് പേസ്റ്റ്​ വായിലാക്കി; മൂന്ന് വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിൽ വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസ്സുകാരൻ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല – അന്‍സാര്‍ ദമ്പതികളുടെ ഏകമകൻ…

നിമിഷ പ്രിയയ്ക്ക് അപ്പീൽ നൽകാൻ കേന്ദ്രം സഹായം നൽകും

ഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയക്കായി യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്രസർക്കാർ നൽകും. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി…

കഠിനംകുളം കായൽ പ്രദേശത്ത് കണ്ടൽ നട്ടു

കഴക്കൂട്ടം: കഠിനംകുളം കായൽപ്രദേശത്ത്‌ കണ്ടൽ ചെടികൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക്‌ തുടക്കമായി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ഹരിപ്രസാദ്, കഠിനംകുളം പഞ്ചായത്ത്  മെമ്പർ എൻ സജയൻ,…

സ്കൂളിൽ പാചക വാതകം ചോർന്നു; രക്ഷകനായി അയൽവാസി

തളിപ്പറമ്പ്: കുറുമാത്തൂർ മുയ്യം യുപി സ്കൂളിലെ പാചകപ്പുരയിൽ പാചകവാതക സിലിണ്ടർ ചോർന്നതു പരിഭ്രാന്തി പരത്തി. അധ്യാപകർ ഉടൻ തന്നെ മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ ഗ്രൗണ്ടിലേക്കു മാറ്റി. സംഭവം…

മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് പൂരക്കളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി

കണ്ണൂർ: മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് കണ്ണൂർ കരിവെള്ളൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രം കമ്മറ്റി. 37 വർഷമായി അനുഷ്ഠാന കലാരംഗത്തുള്ള വിനോദ് പണിക്കരെയാണ്…