Sat. Apr 20th, 2024

Day: March 5, 2022

ജ്യോതികയും സൂര്യയും വീണ്ടും ഒരുമിച്ചെത്തുന്നു

ഒരുകാലത്ത് തമിഴ് സിനിമയിലെ താരജോഡികളായിരുന്നു സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിച്ചതോടെ സിനിമയിൽ നിന്നും…

”തൻ്റെ അച്ഛൻ്റെതാണോ കോളേജ്?” ചോദ്യം ചെയ്ത് വിദ്യാർത്ഥിനി

മാംഗ്ലൂർ: ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയ സംഘപരിവാർ പ്രവർത്തകരെ ചോദ്യം ചെയ്ത് വിദ്യാർത്ഥിനി. ”തൻ്റെ അച്ഛന്റെതാണോ കോളേജ്?” എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരുവിലെ…

റഷ്യൻ വെടിനിർത്തൽ പ്രഖ്യാപനത്തിൽ പ്രതീക്ഷയെന്ന് വേണു രാജാമണി

ന്യൂഡൽഹി: യുക്രൈനിലെ ചില പ്രദേശങ്ങളിലെ റഷ്യൻ വെടിനിർത്തൽ പ്രഖ്യാപനം രക്ഷാദൗത്യങ്ങൾക്ക് പ്രതീക്ഷ പകരുന്നതെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. മരിയോപോൾ, വോൾഡോക്വോ പ്രദേശങ്ങളിലാണ് നിലവിൽ റഷ്യ…

രവീന്ദ്ര ജഡേജയ്ക്ക് സെഞ്ച്വറി; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

മൊഹാലിയില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് സെഞ്ച്വറി. 160 പന്തില്‍ 10 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം സെഞ്ച്വറി നേട്ടത്തിലെത്തിയത്. ജഡേജയുടെ സെഞ്ച്വറിയുടെ കരുത്തില്‍…

ഹിജാബ് നിരോധനം മുസ്ലിം സ്ത്രീകളെ അവകാശരഹിതരാക്കാനുള്ള സാംസ്കാരിക പദ്ധതി

യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലോയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് ഉമ്മുൽ ഫായിസ. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ നിന്ന് ‘സ്ത്രീകളുടെ…

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരങ്ങളില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്ന് കാട്ടി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടരന്വേഷണത്തിന് മൂന്ന് വർഷത്തിനപ്പുറവും സർക്കാർ…

ടാറ്റൂ പീഡനക്കേസിൽ പരാതിപ്പെടാൻ മടിക്കേണ്ടെന്ന് വനിത കമ്മീഷൻ

തിരുവനന്തപുരം: ടാറ്റൂ ആർട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിപ്പെടാൻ മടിക്കേണ്ടെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി. കേസിൽ പൊലീസ് ശക്തമായ നടപടി ഉറപ്പ്…

നിരോധന ഉത്തരവ് മറികടന്ന് തണ്ണീർത്തടം നികത്തൽ തുടരുന്നു

പ​ള്ളു​രു​ത്തി: മു​ണ്ടം​വേ​ലി​യി​ൽ സ​ബ് ക​ല​ക്ട​റു​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ണ്ടും ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ റ​വ​ന്യൂ അ​ധി​കൃ​ത​ർ നി​ക​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. മു​ണ്ടം​വേ​ലി​യി​ൽ ഡ്രൈ​വി​ങ് സ്കൂ​ൾ…

അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകി

പാലക്കാട്: അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ മാറി നൽകി. രണ്ടാം സെമസ്റ്റർ ബി കോം വിദ്യാർത്ഥികൾക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. 2017ലെ ചോദ്യപേപ്പറുകളാണ് നൽകിയത്. യൂണിവേഴ്‌സിറ്റി…

എംബസി നിർദേശ പ്രകാരം ഹർകീവ് വിട്ട ഇന്ത്യക്കാർ ദുരിതത്തിൽ

കീവ്: ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ഹർകീവിന് പുറത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങിയ വിദ്യാർത്ഥികൾ അടക്കമുള്ള 500 ഇന്ത്യക്കാർ ദുരിതത്തിൽ. കൊടും തണുപ്പിൽ ഭക്ഷണമില്ലാതെ ഇനി എങ്ങോട്ട് എന്നറിയാതെ…