Fri. Jun 14th, 2024

Day: March 10, 2022

പഞ്ചാബിന് എഎപി അല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല; അമൻദീപ് സന്ധു

ചരിത്രവും, വലിയ പാഠവും, വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നതുമാണ് പഞ്ചാബിന്റെ തിരഞ്ഞെടുപ്പ് ഫലങ്ങൾ. അതിനു ഒന്നാമത്തെ കാര്യം, കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയാണെന്നതാണ്. പഞ്ചാബും കൂടെ നഷ്ടപ്പെട്ടതോടെ…

‘ഒരു ബുൾഡോസറിനു മുന്നിൽ ഒന്നും നിൽക്കില്ല’; ബിജെപി എംപി ഹേമ മാലിനി

ഉത്തർപ്രദേശ്: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആധികാരിക വിജയം ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി ഹേമമാലിനി. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാൻ കഴിയിലെന്ന് മഥുര ബിജെപി…

ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന് തോല്‍വി

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് തോല്‍വി. ലാല്‍കുവ നിയമസഭാ സീറ്റില്‍ നിന്നാണ് ഹരിഷ് റാവത്ത് മത്സരിച്ചത്. അതേസമയം ഹരീഷ് റാവത്തിന്റെ…

സ്നേഹത്തിൻ്റെ രാഷ്ട്രീയമാണ് ആപ്പിൻ്റെതെന്ന് കെജ്രിവാൾ

ദില്ലി: രാജ്യത്തെമ്പാടും ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ പാർട്ടികൾ തന്നെ അപമാനിച്ചുവെന്നും ഇവർക്ക് സ്നേഹത്തിന്റെ…

മണിപ്പൂരിൽ ബിരേൻ സിങ്ങിന് രണ്ടാമൂഴം

ഇം​ഫാ​ൽ: ​മ​ണി​പ്പൂ​രി​ൽ ബിജെ​പി​ക്ക് തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചോ എ​ന്ന ആ​ശ​ങ്ക​യി​ലായിരുന്നു സം​സ്ഥാ​ന​ത്തെ അ​ണി​ക​ൾ. അഫസ്പയെക്കുറിച്ച് മിണ്ടാത്തത്, പാർട്ടിക്കുള്ളിലെ ചേരിപ്പോര് എന്നിവയെല്ലാം ഭരണത്തിൽനിന്ന് പിഴുതറിയാൻ മാത്രമുള്ള കാരണങ്ങളായിരുന്നു. എന്നാൽ, അവയെല്ലാം…

ഇത് യോഗിയുടെ നേതൃത്വത്തിന് ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ്; സതീഷ് മഹാന

യു പി: ഭൂരിപക്ഷസമുദായമായ ഹിന്ദുക്കൾക്കുമപ്പുറം ബി ജെ പിക്ക് സ്വീകാര്യത ലഭിച്ചതിന്റെ ഉദാഹരണമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് യു പി വ്യവസായ മന്ത്രി സതീഷ് മഹാന. മതപരിഗണനകളൊന്നുമില്ലാതെ എല്ലാവർക്കും…

വോട്ടെണ്ണീത്തീരും മുമ്പേ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ബിജെപി

ഗോവ: ഗോവയിൽ വോട്ടെണ്ണൽ പൂർത്തിയാവും മുമ്പേ സർക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ബിജെപി. ഉടൻ തന്നെ ഗവർണറെ കാണുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ഗോവയില്‍ 19 സീറ്റുകളിൽ ബിജെപി…

തിരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കുന്നുവെന്ന് സിദ്ദു

ദില്ലി: പഞ്ചാബിൽ കോൺ​ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിം​ഗ് സിദ്ദു. തിരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു.…

മണിപ്പൂരിൽ കാവി തരംഗം

മണിപ്പൂർ: മണിപ്പൂരിൽ തുടർച്ചയായി രണ്ടാം തവണയും സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി വിജയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതുവരെ പുറത്തുവന്ന ട്രെൻഡുകളും ഫലങ്ങളും അനുസരിച്ച്, മണിപ്പൂരിൽ ഭരണകക്ഷിയായ ബിജെപി…

ദില്ലിക്ക് പുറത്ത് ഭരണത്തിലേക്ക് ആദ്യമായ് ആംആദ്മി

പഞ്ചാബ്: ട്രെന്റിന് അനുസരിച്ചാണെങ്കിൽ പഞ്ചാബിൽ ‘ആപ്പ് ഇത്തവണ ആറാടുകയാണ്’. കഴിഞ്ഞ 2017 ലെ തെരഞ്ഞെടുപ്പിൽ ആംആദ്മി വിജയക്കൊടി നേടുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നെങ്കിലും വിജയം ക്യപ്റ്റൻ അമരിന്ദറിനും…