Fri. Mar 29th, 2024

Day: March 23, 2022

യുപിയില്‍ വീടിന് മുന്നില്‍ നിന്ന് കിട്ടിയ മിഠായികള്‍ കഴിച്ച നാല് കുട്ടികള്‍ മരിച്ചു

ലഖ്നൌ: ഉത്തർപ്രദേശിലെ കുശിനഗറിൽ വിഷം കലര്‍ന്ന മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു. സിൻസായി ഗ്രാമത്തിലുള്ള ദളിത് കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചത്. മരിച്ച നാല് കുട്ടികൾക്കും ഏഴ്…

ഇന്ത്യൻ ക്യാപ്റ്റനാകാൻ വേണ്ടി ഐപിഎൽ കളിക്കരുതെന്ന് രാഹുലിനോട് ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് കെ എൽ രാഹുൽ. കഴിഞ്ഞ രണ്ട് സീസണുകളിൽ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായിരുന്ന രാഹുൽ ഈ…

അങ്കണവാടിക്ക് മുൻപിൽ പുലിയുടെ കാൽപ്പാട്

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ കൊറ്റംപള്ളി പാറവിള അങ്കണവാടിയ്ക്ക് മുന്നിൽ കണ്ടെത്തിയ കാൽപാട് പുലിയുടെതല്ലെന്ന് വനം വകുപ്പ്. കാട്ടു പൂച്ചയുടെതൊ മറ്റേതെങ്കിലും ജീവിയുടെയോ കാൽപാടാകാനാണ് സാധ്യതയെന്ന് പരുത്തിപള്ളി റെയ്ഞ്ച്…

സിൽവർ ലൈനിൽ നാട്ടുകാർ കോടതിയിലേക്ക്

കോഴിക്കോട്: സിൽവർ ലൈൻ വിഷയത്തിൽ സ്വകാര്യ അന്യായവുമായി നാട്ടുകാർ കോടതിയിലേക്ക്. സർവേ നടത്താനെത്തിയ ഉദ്യോ​ഗസ്ഥരെ എതിർ കക്ഷിയാക്കി കേസ് നൽകും. കോഴിക്കോട് കോടതിയിൽ വീട്ടുകാർ പ്രത്യേകമായി പരാതി…

മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന ക്ഷേത്ര പൂജാരി അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന ക്ഷേത്ര പൂജാരി അറസ്റ്റിൽ . കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിൻ ആണ് കൊച്ചിയിൽ അറസ്റ്റിലായത്. 25 ഗ്രാം…

പെരിങ്ങൽകുത്തിൽ നിന്ന് 24 മെഗാവാട്ട് വൈദ്യുതി കൂടി

തൃശൂർ: മഴക്കാല വെള്ളവും പാഴാവില്ല. പെരിങ്ങൽക്കുത്തിൽ നിന്ന്‌ 24 മെഗാവാട്ട്‌ വൈദ്യുതിപദ്ധതി കൂടി യാഥാർഥ്യമായി. രണ്ടാംഘട്ടമായി 24 മൊഗവാട്ട്‌ പദ്ധതികൂടി യാഥാർഥ്യമാവും. 1 30 കോടി ചെലവിലാണ്‌…

കേസില്ല, ഇനി മാസ്ക് വേണ്ട

തിരുവനന്തപുരം: ഇനി മാസ്കില്ലെങ്കിലും കേസില്ല. ആൾക്കൂട്ടത്തേയും നിയന്ത്രിക്കില്ല. കേസെടുക്കുന്നതുൾപ്പെടെ നടപടികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാര്‌‍ നിർദേശം നൽകി. കൊവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കില്ല. ദുരന്ത നിവാരണ…

കുന്ദമംഗലം വയലിൽ കുടിവെള്ളക്ഷാമം രൂക്ഷം

മേപ്പാടി: ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ മുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന കുന്ദമംഗലം വയൽ പ്രദേശത്ത് പൊതുജലവിതരണ സംവിധാനമില്ലാത്തത് ദുരിതമാകുന്നു. വേനലായതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പ്രദേശത്തെ അപൂർവം ചില…

നടന്‍ സല്‍മാന്‍ ഖാനെതിരെ പുതിയ കേസ്

മുംബൈ: തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ അശോക് പാണ്ഡെ നൽകിയ കേസിൽ ഏപ്രിൽ 5 ന് ഹാജരാകാൻ അന്ധേരി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഐപിസി 504, 506…

പ്ലാസ്റ്റിക് മാലിന്യം കൊണ്ട് മത്സ്യകന്യക

ചാരുംമൂട്: പാടശേഖരത്ത് കുമിഞ്ഞുകൂടിയ പ്ലാസ്‌റ്റിക് മാലിന്യം ശേഖരിച്ച് സുന്ദരമായ മത്സ്യകന്യകയെ തീർത്തിരിക്കുകയാണ് ചുനക്കര കിഴക്ക് ലിമാലയത്തിൽ ലിനേഷ് (28). പെരുവിലിൽച്ചാൽ പുഞ്ചയിൽ ബണ്ട് റോഡിന് താഴെയായുള്ള വഴിയിലാണ്…