Fri. Jun 14th, 2024

Day: March 24, 2022

ധോണി ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു

മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സ്  ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു. രവീന്ദ്ര ജഡേജയാണ് പുതിയ നായകന്‍.  ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് ധോണിയുടെ പ്രഖ്യാപനം. ഐപിഎല്ലിന്റെ തുടക്കം…

‘ദി കശ്മീർ ഫയൽസ്’ സിനിമക്കെതിരെ പോസ്റ്റിട്ട ദലിത് യുവാവിന് ക്രൂരമർദ്ദനം

‘ദി കശ്മീർ ഫയൽസ്’ സിനിമക്കെതിരെ സമൂഹമാധ്യമത്തിൽ അഭിപ്രായപ്രകടനം നടത്തിയ ദലിത് യുവാവിന് ക്രൂരമർദ്ദനം. പോസ്റ്റിട്ടതിന്റെ പേരിൽ മഹാരാഷ്ട്രയിൽ ദലിത് യുവാവിന്റെ മുഖം ക്ഷേത്രമുറ്റത്ത് ഉരക്കുകയായിരുന്നു. സംഭവത്തിൽ 11…

പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്‌തെന്ന് രമ്യാ ഹരിദാസ് എംപി

ന്യൂഡൽഹി: കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷേധിച്ച യുഡിഎഫ് എംപി രമ്യാ ഹരിദാസിന് നേരെയും ഡല്‍ഹി പൊലീസിന്റെ കയ്യേറ്റം. പ്രതിഷേധത്തിനിടെ പുരുഷ പൊലീസുകാര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന്…

പാലക്കാട് പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിച്ചു

പാലക്കാട് : പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിച്ചു. തദ്ദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പ്രദേശവാസികൾക്ക് നൽകിയ…

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ മാറ്റാൻ പഞ്ചായത്ത് ഒത്താശ

കാട്ടാക്കട: അഗസ്ത്യവനത്തിലെ വാലിപ്പാറയിൽ ആദിവാസി വിദ്യാർഥികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പണി ആരംഭിച്ചശേഷം മറ്റൊരിടത്തേക്ക് മാറ്റാൻ പഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് ആദിവാസികൾ ഗ്രാമപഞ്ചായത്ത് ഓഫിസിന്…

കുസാറ്റിൽ ഐക്യരാഷ്ട്രസഭയുടെ മാതൃക കമ്മിറ്റികൾ നടക്കുന്നു

കളമശേരി: കുസാറ്റ് യുവജനക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (എംയുഎന്‍ -22) സഭ വ്യാഴം രാവിലെ 10ന് വൈസ് ചാൻസലർ ഡോ കെ എൻ മധുസൂദനൻ ഉദ്ഘാടനം…

സൗകര്യങ്ങളില്ലാതെ കെഎസ്ഇബി പെരുമ്പിലാവ് സെക്‌ഷൻ ഓഫിസ്

പെരുമ്പിലാവ്: 35 ജീവനക്കാർ ജോലി ചെയ്യുന്ന കെഎസ്ഇബി പെരുമ്പിലാവ് സെക്‌ഷൻ ഓഫിസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ആയില്ല. ഇടുങ്ങിയ 3 മുറികളും സൗകര്യങ്ങളില്ലാത്ത 2 ശുചിമുറിയും…

മുലപ്പാൽ ഉപയോ​ഗിച്ചുള്ള ആഭരണങ്ങൾ നിർമ്മിച്ച് ‘മജന്ത ഫ്‌ളവേഴ്‌സ്’

ലണ്ടൻ: ജ്വല്ലറികളിൽ പുതിയ പുതിയ നിരവധി ട്രെൻഡുകൾ വരാറുണ്ട്. ചിലത് കാണാൻ പുതുമയുള്ളതാണ് എങ്കിൽ ചിലത് അത് എന്തുകൊണ്ട്, എങ്ങനെ നിർമ്മിച്ചിരിക്കുന്നു എന്നതിലാവും ശ്രദ്ധിക്കപ്പെടുക. ഇവിടെ ഒരു…

വേനൽച്ചൂടുയരുന്നു; ഹാനികര വസ്തുക്കൾ ചേർത്ത് ശീതളപാനീയങ്ങൾ

പാലക്കാട്: പാലക്കാടൻ വേനൽ ചൂടിൽ വിയർത്തു കുളിച്ചു നിൽക്കുമ്പോൾ തണുത്ത സോഡാ നാരങ്ങാവെള്ളമോ കരിക്കോ ആഗ്രഹിക്കാത്തവരുണ്ടാവുമോ? പൊള്ളുന്ന ചൂടിനെ തണുപ്പിക്കാൻ ശീതളപാനീയ വിപണി സജീവമാകുന്നതിനിടെ പതിയെ ആശങ്കകളും…

മലയാളി മാധ്യമപ്രവര്‍ത്തക ബാംഗ്ളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍

ബെംഗളൂരു: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…