Wed. Jan 22nd, 2025

Day: March 17, 2022

ഇസ്‍ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാനുള്ള തീരുമാന​ത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ

വാഷിങ്ടൺ: മാർച്ച് 15 ഇസ്‍ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാനുള്ള തീരുമാന​ത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപ്പറേഷനു വേണ്ടി പാകിസ്താൻ കൊണ്ടു വന്ന പ്രമേയം യു…

റഷ്യക്കെതിരെ നിലപാടുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ഹേഗ്: യുക്രെയ്നിലെ അധിനിവേശം റഷ്യ ഉടൻ നിർത്തണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. റഷ്യയുടെ നടപടിയിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നീതിന്യായ കോടതിയുടെ ജഡ്ജിമാരിൽ…

നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ വൃദ്ധർ ടിപ്പറിടിച്ച് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ചത്.…

ശ്രീലങ്കയിൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം കലാപവുമായി തെരുവിൽ

കൊളംബോ: ശ്രീലങ്കയിൽ വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്‍റിനെതിരെ കലാപവുമായി തെരുവിൽ. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം…

വൈദികൻ പോക്സോ കേസിൽ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. പിടിയിലായത് കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ്. കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയാണ്…

വൈറലായി മൂന്നാം ക്ലാസുകാരൻ്റെ പുട്ട് ഉപന്യാസം

കോഴിക്കോട്: പുട്ടിനെക്കുറിച്ച് മലയാളികള്‍ പാട്ടുവരെ ഇറക്കിയിട്ടുണ്ടെങ്കിലും പുട്ട് ബന്ധങ്ങളെ തകര്‍ക്കുന്നതാണെന്ന അഭിപ്രായം ആദ്യമായിരിക്കും. പരീക്ഷ ഉത്തരക്കടലാസിലാണ് മൂന്നാം ക്ലാസുകാരന്റെ പുട്ട് ഉപന്യാസം. പുട്ട് തനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണമാണെന്നും…

കോഴിക്കോട് നഗരത്തിൽ ഇടറോഡുകൾ മൂത്രപ്പുരകളാകുന്നു

കോഴിക്കോട്: ദിവസവും പതിനായിരക്കണക്കിന് ആളുകളെത്തുന്ന നഗരത്തിൽ പൊതുവഴികൾ മൂത്രപ്പുരകളാകുന്നതോടെ സമീപവാസികൾക്ക് ദുരിതം. ആവശ്യത്തിന് മൂത്രപ്പുരകളില്ലാത്തതിനാൽ പുരുഷന്മാർ ഇടറോഡുകളും വഴിയരികുകളും ആശ്രയിക്കുകയാണ്. സ്ത്രീകൾക്ക് മൂത്രമൊഴിക്കണമെങ്കിൽ വൃത്തികേടായ ചുരുക്കം ചില…

പ്രളയം വീടെടുത്തിട്ട് 5 മാസം; സർക്കാർ സഹായം ലഭിക്കാത്തതിൽ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ വീടുകൾ തകർന്നു വഴിയാധാരമായി 5 മാസം കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു കുറുവാമൂഴി നിവാസികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. പൊൻകുന്നം –…

റഷ്യയുടെ റോസ്ഗ്രാം ഈ മാസം 28ന് പുറത്തിറക്കും

റഷ്യ: ഇൻസ്റ്റഗ്രാമിനെ വിലക്കിയതോടെ പുതിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി റഷ്യ. റോസ്ഗ്രാം എന്ന് പേരിട്ട ആപ്ലിക്കേഷൻ ഈ മാസം 28ന് പുറത്തിറക്കും. ക്രൗഡ്ഫണ്ടിങ് സാധ്യമാകുന്ന മികച്ച…