Wed. Jan 22nd, 2025
മുംബൈ:

ലോകപ്രശസ്ത ജർമൻ സ്പോർട്സ്‌വെയർ ബ്രാൻഡായ അഡിഡസിന്റെ ആഗോള ബ്രാൻഡ് അംബാസഡർമാരിലൊരാളായി ബോളിവുഡ് താരം ദീപിക പദുക്കോണിനെ നിയമിച്ചു. വനിതകളുടെ സ്പോർട്സും ഫിറ്റ്നെസും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് കമ്പനി അറിയിച്ചു.