Mon. Dec 23rd, 2024

Tag: Youth League

സര്‍ക്കാര്‍ നിര്‍ദേശം; മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പിയ യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടി

  കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ പങ്കാളികളായവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയിരുന്ന നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുര അടച്ചുപൂട്ടി.…

LPG

പാചക വാതക വില വർദ്ധന; ഗ്യാസ് സിലിണ്ടർ പെരിയാറിൽ ഒഴുക്കി പ്രതിഷേധം

ആലുവ: രാജ്യം കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ അടിക്കടി പാചക വാതക വില വർദ്ധിപ്പിച്ച് ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന മോദി – പിണറായി കൂട്ടുകെട്ടിനെതിരെ മുസ്ലിം യൂത്ത്…

മുസ്‌ലീം ലീഗില്‍ ഒറ്റപദവി വ്യവസ്ഥ നടപ്പാക്കണമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: മുസ്‌ലീം ലീഗില്‍ സമഗ്ര അഴിച്ചുപണിയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് യൂത്ത് ലീഗ്. ഒരാള്‍ക്ക് ഒരു പദവിയേ പാടുള്ളു എന്നും ലോക്‌സഭയിലും നിയമസഭയിലും മത്സരിക്കാന്‍ ടേം…

പാർട്ടിയിൽ അഴിച്ചുപണിക്കായി യൂത്ത് ലീഗ്; ഒറ്റപ്പദവിയും ടേം നിബന്ധനയും ഉൾപ്പെടെ നിർദേശങ്ങൾ

തിരുവനന്തപുരം: മുസ്‍ലിം ലീഗിൽ സമഗ്രഅഴിച്ചു പണിക്ക് കർശന നിർദേശങ്ങൾ വച്ച് യൂത്ത് ലീഗ്. ഒരാൾക്ക് ഒരു പദവിയേ പാടുള്ളുവെന്നും ലോക് സഭയിലും നിയമസഭയിലും മൽസരിക്കാൻ ടേം നിർബന്ധമാക്കണമെന്നും…

പട്ടാമ്പി സീറ്റിനായി സമ്മര്‍ദം ശക്തമാക്കി യൂത്ത് ലീഗ്

പാലക്കാട്: പട്ടാമ്പി സീറ്റിനായി സമ്മർദ്ദം ശക്തമാക്കി യൂത്ത് ലീഗ്. ലീഗിന് സീറ്റ് നൽകുന്നില്ലെങ്കിൽ പട്ടാമ്പിയിൽ നിന്നും എംഎ സമദിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ കോൺഗ്രസ്…

മുഖ്യമന്ത്രിയോട് യൂത്ത് ലീഗ്; ആദ്യം കേസുകൾ പിൻവലിക്കൂ, എന്നിട്ടാകാം രക്ഷകവേഷം

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വെറും പ്രഹസനമെന്ന് തുറന്നടിച്ച് യൂത്ത് ലീഗ്. കണക്കുകൾ നിരത്തിയാണ് പിണറായി വിജയന്റെ വാദങ്ങളെ…

PK Firos

യൂത്ത് ലീഗ് പണം നല്‍കിയെന്ന് കത്വ കേസിലെ ഇരയുടെ കുടുംബം

കത്വ: യൂത്ത് ലീഗില്‍ നിന്ന് കേസ് നടത്തിപ്പിനായി സാമ്പത്തികനിയമസഹായങ്ങള്‍ ലഭിച്ചിരുന്നുവെന്ന് കത്വ കേസിലെ ഇരയുടെ കുടുംബം. മുസ്ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് ഇരയുടെ വളര്‍ത്തച്ഛന്‍…

ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെ കുറിച്ച് അന്വേഷണം വേണം: പികെ ഫിറോസ്

തിരുവനന്തപുരം: ബിനീഷ് കൊടിയേരിയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബിനീഷ് കൊടിയേരി ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് ഫിറോസ് ആരോപിച്ചു. ബംഗളൂരുവില്‍ 2015ല്‍ ആരംഭിച്ച കമ്പനിയുടെ…

കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. പൊലീസ് ജലപീരങ്കിയും…