അന്താരാഷ്ട്ര മുതലാളിയെ മുട്ടുകുത്തിച്ച തൊഴിലാളികള്‍
മറ്റൊരു പ്രധാന പ്രശ്നം തൊഴില്‍ സമയമാണ്. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നതായും അഞ്ച് മുതല്‍ പത്തു മിനിറ്റ് വരെ മാത്രമെ ഇടവേള ലഭിക്കുന്നുള്ളൂവെന്നും തൊഴിലാളികള്‍…
മറ്റൊരു പ്രധാന പ്രശ്നം തൊഴില്‍ സമയമാണ്. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നതായും അഞ്ച് മുതല്‍ പത്തു മിനിറ്റ് വരെ മാത്രമെ ഇടവേള ലഭിക്കുന്നുള്ളൂവെന്നും തൊഴിലാളികള്‍…
ജറുസലേം: ഏപ്രില്‍ – മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 6000 തൊഴിലാളികള്‍ ഇസ്രായേലിലെത്തും. ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിന് പിന്നാലെ തകര്‍ന്ന കെട്ടിടങ്ങളടക്കം പുനര്‍നിര്‍മ്മിക്കാനാണ് 6000 നിര്‍മ്മാണ…
‘ലോകത്തുണ്ടാകുന്ന സാമൂഹിക മുന്നേറ്റങ്ങളെല്ലാം ദൈന്യംദിന ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും സമൂഹത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയിൽ നിന്നും രൂപപ്പെടുന്നവയാണ്’ സമൂഹം പ്രവർത്തിക്കുന്നത് പൊതു നിയമങ്ങൾക്കനുസരിച്ചോ? മൂഹം പൊതു…
വയനാട് : വയനാട് കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പട്ടിണിയില്‍. സർക്കാർ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഒരുമാസമായി ജോലിയും ശമ്പളവുമില്ല. തോട്ടം നഷ്ടത്തിലാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. തൊഴിലാളികളുടെ…
കടമ്പഴിപ്പുറം ∙ മുണ്ടൂർ– തൂത നാലുവരി പാത നിർമാണത്തിന്റെ ഭാഗമായി ഖാദി ജംക്‌ഷനിൽ മഴ വെള്ളം നിറഞ്ഞ ചാലിൽ കോൺക്രീറ്റ് നടത്തുന്നത് നാട്ടുകാർ തടഞ്ഞു. പ്രദേശത്തെ ഗൂഡ്‌സ്…
മൂവാറ്റുപുഴ: ഏഴു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് പരാന്തക് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്കു തിരികെ എത്തി. പ്ലാസ്റ്റിക് ചാക്കു കൊണ്ട് തലമൂടി കഴുത്തിൽ കയറിട്ടു കുരുക്കി മൂവാറ്റുപുഴ…
ദുബൈ: മികവ് പുലര്‍ത്തുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് കാര്‍ഡുകള്‍ നല്‍കാന്‍ ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍, മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലുള്‍പ്പെടെ എക്‌സലന്‍സ് കാര്‍ഡുകള്‍ വഴി ഇളവുകളും…
കുവൈറ്റ് സിറ്റി: സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. ഇത് കണ്ടെത്താൻ മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി…
ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സം സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷകരോടും മത്സ്യത്തൊഴിലാളികളോടും നേരിട്ട് സംവദിക്കുന്ന സഹോദരൻ രാഹുൽ ഗാന്ധിയുടെ പാതയാണ് അസ്സമിൽ…
കൊച്ചി: ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രധാനമായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം…