25 C
Kochi
Tuesday, July 27, 2021
Home Tags WHO

Tag: WHO

മത, രാഷ്ട്രീയ പരിപാടികൾ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായി: ലോകാരോഗ്യ സംഘടന

ജനീവ:മത, രാഷ്ട്രീയ പരിപാടികൾ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കൊവിഡ് അപ്ഡേറ്റ് ആയ ‘വീക്ക്‌ലി എപിഡെമിയോളജിക്കൽ അപ്ഡേറ്റിൻ്റെ’ ഏറ്റവും അവസാന ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ചയാണ് ഈ അപ്ഡേറ്റ് പുറത്തിറങ്ങിയിരിക്കുന്നത്.കൊവിഡ് രോഗബാധ വീണ്ടും വർദ്ധിക്കുന്നത് രാജ്യത്തെ വിവിധ വേരിയൻ്റുകളെപ്പറ്റിയുള്ള ചോദ്യങ്ങൾ...

ചൈനയുടെ കൊവിഡ്​ ​വാക്​സിന്​ അനുമതി നൽകി ലോകാരോഗ്യ സംഘടന

ബീജിങ്​:ചൈനയുടെ കൊവിഡ്​ വാക്​സിനായ സിനോഫോമി​ൻറെ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകി ലോകാരോഗ്യ സംഘടന. വാക്​സി​ൻറെ രണ്ട്​ ഡോസുകൾ നൽകാനാണ്​ അനുമതി. ഇതോടെ ലോകാരോഗ്യ സംഘടന അനുമതി നൽകുന്ന ആറാമത്തെ കൊവിഡ്​ വാക്​സിനായി സിനോഫോം മാറി.നേരത്തെ ഫൈസർ, മോഡേണ, ജോൺസൺ & ജോൺസൺ, ആസ്​ട്ര സെനിക്ക തുടങ്ങിയ വാക്​സിനുകൾക്ക്​...

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറം; ലോകാരോഗ്യ സംഘടന

ന്യൂഡൽഹി:  ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനം തടഞ്ഞുനിർത്താൻ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഓക്സിജൻ കണ്ടൈനറുകളും മറ്റ് അവശ്യ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് തെദ്രോസ് ഗബ്രിയേസസ് പറഞ്ഞു.രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ...
Dr Michael Ryan

2021ല്‍ കൊവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)മന്ത്രിമാര്‍ കൊവിഡ് വാക്സിൻ സ്വീകരിച്ചു2)കൊല്ലത്ത് സിപിഎം സാധ്യത പട്ടികയായി, മുകേഷും എം നൗഷാദും വീണ്ടും മത്സരിക്കും.3)ഷാഫിക്കെതിരെ വിമതനീക്കം; എവി ഗോപിനാഥ് മത്സരിക്കും4)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്5)മത്സ്യബന്ധന വിവാദത്തിൽ ചെന്നിത്തലയെ വെല്ലുവിളിച്ച് മേഴ്സിക്കുട്ടിയമ്മ6)കെ മുരളീധരന്‍ എംപിക്ക് ഇളവ് നല്‍കി കോണ്‍ഗ്രസ് നേതൃത്വം7)ആര്‍എസ്എസ്- സിപിഎം സംഘര്‍ഷങ്ങള്‍ തീര്‍ക്കാന്‍...
Covishield Vaccine

കൊവിഷീൽഡിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

ജനീവിയ:പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നല്‍കിയത്.ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സീനാണ് കൊവിഷീൽഡ്‌. നാല് ആഴ്ചകളുടെ പഠനങ്ങൾക്ക് ശേഷമാണ്...

ഓക്സ്ഫഡ് വാക്സീന് അടിയന്തര ഉപയോഗത്തിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം

ജനീവ:ഓക്സ്ഫഡ് വാക്സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നൽകി. ഇതോടെ വാക്സീൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ അസ്ട്രാസെനക എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങൾക്ക് യുഎൻ പിന്തുണയോടെയുള്ള കൊവിഡ് നിർമാർജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കായി വാക്സീൻ നൽകാനാകും.

വ്യാ​ജ പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​രെ അ​തേ വി​മാ​ന​ത്തി​ൽ തി​രി​ച്ച​യ​ക്കും

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ലേ​ക്ക്​ വ്യാ​ജ പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​രെ അ​തേ വി​മാ​ന​ത്തി​ൽ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​ര​ക്കാ​രെ കൊ​ണ്ടു​വ​ന്ന വി​മാ​ന ക​മ്പ​നി​യി​ൽ​നി​ന്ന്​ ഒ​രാ​ൾ​ക്ക്​ 500 ദീ​നാ​ർ വീ​തം പി​ഴ ഇൗ​ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ...

ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന;നന്ദി ഇന്ത്യ നന്ദി മോദി

ന്യൂഡൽഹി:കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടർച്ചയായ പിന്തുണ നൽകിയതിന് ഇന്ത്യയ്ക്കു നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ കൊവിഡ് വാക്സീൻ കയറ്റുമതി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും വാക്സീൻ അയക്കുന്നുണ്ട്. ഇന്ത്യയ്ക്കു നന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൊവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള നിങ്ങളുടെ തുടർച്ചയായ...
'മുസ്‌ലിം നിരോധനം' അവസാനിപ്പിക്കാനും കാലാവസ്ഥാ ഇടപാടിൽ വീണ്ടും ചേരാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെച്ച് ബൈഡൻ

‘മുസ്‌ലിം നിരോധനം’ അവസാനിപ്പിക്കാനും കാലാവസ്ഥാ ഇടപാടിൽ വീണ്ടും ചേരാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെച്ച് ബൈഡൻ

വാഷിംഗ്‌ടൺ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ച് തന്റെ ഭരണം ആരംഭിച്ചു. അമേരിക്കയെ ലോകാരോഗ്യ സംഘടനയിൽ നിലനിർത്തുക, ഭൂരിഭാഗം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും പ്രവേശനത്തിനുള്ള വിലക്ക് അവസാനിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക, കോവിഡ് -19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നി ഉത്തരവുകളിലാണ് ബൈഡൻ ഒപ്പ് വെച്ചത്. യുഎസ്-മെക്സിക്കോ...

കൊവിഡ്: ഉദ്ഭവകേന്ദ്രം തേടി; ഡബ്ല്യുഎച്ച്ഒ ചൈനയിൽ

ബെയ്ജിങ് ∙ കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയയ്ക്കുന്ന പത്തംഗ വിദഗ്ധസംഘം മറ്റന്നാൾ ചൈനയിലെത്തും. രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടർന്ന വഴിയുമാണ് അന്വേഷിക്കുകയെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന...