25 C
Kochi
Tuesday, July 27, 2021
Home Tags WHO

Tag: WHO

ഫൈസര്‍ വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

ജനീവ:   അടിയന്തര ഉപയോഗത്തിനായി ഫൈസര്‍ കൊവിഡ് വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. ഡബ്ല്യുഎച്ച്ഒ സാധുത നല്‍കുന്ന ആദ്യ വാക്‌സിനാണ് ഫൈസറിന്റേത്. ലോകാരോഗ്യസംഘടന സാധുത നല്‍കുന്നത് വിവിധ രാജ്യങ്ങള്‍ വാക്‌സിന്റെ ഇറക്കുമതിയും വിതരണവും വേഗത്തില്‍ അംഗീകരിക്കുന്നതിന് വഴിയൊരുക്കും.സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്‌സിന് സാധുക...

നിലവിൽ പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രദമല്ല: ലോകാരോഗ്യ സംഘടന

വാഷിംഗ്‍ടണ്‍:ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും തങ്ങൾ  നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ വ്യാപക വാക്സിനേഷൻ ആരംഭിക്കാൻ കഴിയു.അതുകൊണ്ടുതന്നെ വാക്സിനുകളുടെ വ്യാപക ഉപയോഗം ഉടൻ സാധ്യമാകില്ലെന്ന് വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. അടുത്ത വർഷം പകുതിയോടെ അല്ലാതെ വാക്സിൻ പ്രതീക്ഷിക്കരുതെന്നും അവർ...

കൊവിഡ് വ്യാധി രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചേക്കും: ലോകാരോഗ്യ സംഘടന

ജനീവ:കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസസ്‌.  1918ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു....

ചൈനയിൽ പടർന്നു പിടിച്ച് പുതിയ വൈറസ്

ബെയ്‌ജിങ്‌: ചൈനയിൽ ആശങ്ക ഉയർത്തി മനുഷ്യനിൽ പടർന്നു പിടിച്ച് പുതിയ വൈറസ്. ചെള്ളുകളിൽ നിന്ന് ഉത്‌ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരി. ചൈനയിൽ അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഏഴ് പേർ മരിക്കുകയും ചെയ്തു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന്...

ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ആറ് മാസം 

ജനീവ:ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ആറ് മാസമായി. ഇതിനോടകം ലോകമാകമാനം ആറ് ലക്ഷത്തി തൊണ്ണൂറായിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ട് ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു. ആഗോളതലത്തിൽ ഒരു കോടി 81 ലക്ഷത്തി അമ്പത്തി അയ്യായിരത്തി ഒരുന്നൂറ്റി പത്തൊൻപത് ആളുകളെയാണ് കൊവിഡ് ബാധിച്ചത്....

കൊവിഡ് വ്യാപനം:1.28 ലക്ഷം കുഞ്ഞുങ്ങള്‍ വിശന്നുമരിക്കുമെന്ന് ഐക്യരാഷ്ട്രസഭ 

ജനീവ:കൊവിഡ് വ്യാപനവും തുടര്‍ന്നുവന്ന നിയന്ത്രണങ്ങളും കാരണം മഹാവ്യാധിയുടെ ആദ്യവര്‍ഷം 1.28 ലക്ഷം കുഞ്ഞുങ്ങള്‍ വിശന്നു മരിക്കാന്‍  സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ആഹാരവും വൈദ്യസഹായവും കിട്ടാതെ പ്രതിമാസം 10,000 കുട്ടികളുടെ ജീവന്‍ പൊലിയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ അറിയിച്ചു.പോഷകാഹാരക്കുറവ് വര്‍ധിക്കുന്നത് ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ...

2021ന് മുൻപ് കൊവിഡ് വാക്സിൻ പ്രതീക്ഷിക്കരുതെന്ന് ഡബ്ല്യൂഎച്ച്ഒ

ജനീവ:നിലവിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും, നിർണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ലോകാരോഗ്യ സംഘടന. എന്നാല്‍, 2021ന് മുമ്പ്  വാക്‌സിൻ ഉപയോ​ഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ന്യായമായ വിലയില്‍ വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ല്യൂഎച്ച്ഒയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ...

ലോകത്ത് 1.48 കോടി കൊവിഡ് രോഗികൾ; അമേരിക്കയിൽ രോഗവ്യാപനം രൂക്ഷമാകുന്നു

വാഷിംഗ്‌ടൺ: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി നാൽപത്തി എട്ട് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാലായിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം നാൽപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രസീലിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ബ്രസീലിൽ മാത്രം...

കൊവിഡ് പ്രതിരോധത്തില്‍ രാജ്യങ്ങള്‍ നീങ്ങുന്നത് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ:കൊവിഡ് പ്രതിരോധത്തില്‍ പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് പോകുന്നതെന്ന് ലോകാരോഗ്യ സംഘടന. കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ കൊവിഡ് മഹാമാരി കൂടുതല്‍ വഷളാകുമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് മുന്നറിയിപ്പ് നല്‍കി. ലോകത്ത് വൈറസ് ഇപ്പോഴും പൊതുശത്രുവായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വായുവിലൂടെ പടരുമെന്ന് തെളിവുണ്ട്; ഡബ്ള്യുഎച്ച്ഓ

ജനീവ:കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.  തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുന്ന തുള്ളികൾ  വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ് 32 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍.വായിൽ നിന്ന് വരുന്ന ചെറിയ ഉമിനീർ കണികകളിൽ ഉള്ള വൈറസ് പോലും കുറേനേരം വായുവിൽ...