24 C
Kochi
Tuesday, September 28, 2021
Home Tags Whatsapp

Tag: Whatsapp

വാട്‌സാപ്പിൻറെ സ്വകാര്യത നയം മെയ് 15 മുതൽ

ന്യൂയോർക്ക്:വാട്‌സ്ആപ്പിൻ്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരും. ബിസിനസ് അക്കൗണ്ട്കളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാമെന്ന് വിശദീകരിച്ച് വീണ്ടും വാട്‌സ്ആപ്പ് രംഗത്തെത്തി.സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയർന്നതോടെ വാട്സ്ആപ്പ് കമ്പനി വ്യക്തത നൽകി രംഗത്തെത്തിയിരുന്നു.വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്ന്...
ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത്.https://youtu.be/CFLBY3wI1IM

വാട്ട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പില്‍ കൂടുതല്‍ സുരക്ഷാഫീച്ചര്‍, ഇനി ഫേസ് ഐഡിയും വിരലടയാളവും നിര്‍ബന്ധം

വെബ് ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ഒരു പുതിയ സുരക്ഷാ ഫീച്ചര്‍ പുറത്തിറക്കി. ഫോണുകള്‍ ലിങ്കു ചെയ്യുമ്പോൾഅവരുടെ ഫേസ് ഐഡി അല്ലെങ്കില്‍ വിരലടയാളം ഉപയോഗിച്ച് അണ്‍ലോക്കുചെയ്യാന്‍ ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കും.അതിനാല്‍, നിങ്ങളുടെ ഡെസ്‌ക്ടോപ്പിലേക്ക് വാട്ട്‌സ്ആപ്പ് അക്കൗണ്ട് ലിങ്കുചെയ്യുന്നതിന് മുമ്പ്, ഒരുക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ മുഖം ഐഡി അല്ലെങ്കില്‍...

അർണബിന്‍റെ വാട്സ് ആപ്പ് ചാറ്റുകളെക്കുറിച്ച് സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി:ബാലകോട്ട് ആക്രമണത്തെക്കുറിച്ച് റിപ്പബ്ലിക്ക് ടിവി അവതാരകൻ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും സോണിയ ഗാന്ധി ആരോപിച്ചു.കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി...

ഇന്ത്യൻ ഉപയോക്താക്കൾക്കായി “വിവേചനപരമായ” നയം പിൻവലിക്കുക: സർക്കാർ വാട്ട്‌സ്ആപ്പിനോട്

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി മെസേജിംഗ് ആപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പിൻവലിക്കാൻ സർക്കാർ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടു. ഉപയോക്താക്കളുടെ വിവര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വിശദീകരിച്ച് കേന്ദ്രം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പിന് കത്തെഴുതി. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.ഈ വിഷയത്തിൽ സർക്കാർ ഒരു നീണ്ട ചോദ്യങ്ങളുടെ ലിസ്റ്റ് കമ്പനിക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ കർശനമായിരിക്കുമ്പോൾ യൂറോപ്പിനായി...
Covid distribution across India

രാജ്യമാകെ വാക്സിനെടുക്കുന്നു; ഇന്നത്തെ പ്രധാന വാർത്തകൾ

 ഡൽഹി:രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു കൊവാക്‌സിന്‍ വേണ്ട, കൊവിഷീല്‍ഡ് മതിയെന്ന് ലോഹ്യയിലെ ഡോക്ടര്‍മാര്‍ സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്; 27 മരണം കെഎസ്ആർടിസിയിൽ 100 കോടിയുടെ കണക്കില്ല കെഎസ്ആര്‍ടിസി എംഡിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം കത്തോലിക്ക സഭാ മേലധ്യക്ഷന്മാരും മോദിയുമായുള്ള കൂടിക്കാഴ്ച വാട്ട്സ്ആപിന്റെ പുതിയ നയത്തിനെതിരെ...

പത്തനംതിട്ട: ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയ്‌ക്കെതിരെ കേസ്

പത്തനംതിട്ട:   പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്.കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന തരത്തിൽ വാട്സാപ്പിൽ പ്രചാരം...

ഇന്ന് സുപ്രീം കോടതിയുടെ പരിഗണിണനയിൽ അഞ്ച് സുപ്രധാന വിഷയങ്ങൾ

ദില്ലി: അഞ്ച് സുപ്രധാന വിഷയങ്ങളിൽ ഇന്ന് മുതൽ വാദം കേൾക്കാനൊരുങ്ങി സുപ്രീം കോടതി ഭരഘടനാ ബെഞ്ച്.  തെരഞ്ഞെടുപ്പ് കമ്മീഷ്ണർമാരുടെ നിയമനം, വാട്‌സാപ്പ് സ്വകാര്യത,  കരിമ്പുവില നിർണയിക്കാനുള്ള അധികാരം ആർക്ക്, സർഫാസി നിയമം സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും ബാധകമാണോ തുടങ്ങിയ വിഷയങ്ങളിലാണ് വാദം കേൾക്കുക. കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനുമുള്ള അധികാരം ...

സൗദിയിൽ ഓഡിയോ വീഡിയോ കോളുകളുടെ നിരോധനം ഉടൻ നീക്കും 

സൗദി: സൗദി അറേബ്യയില്‍ വാട്‌സ് ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധനം ഉടന്‍ നീക്കിയേക്കും. വാട്ട്‌സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുൻപ് ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ഇതോടെ വാട്‌സ് ആപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും രാജ്യത്ത് ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക്...

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധത്തിനിടയിലെ പ്രണയം

ന്യൂഡൽഹി: എന്തായാലും പ്രതിഷേധത്തിനിറങ്ങി. പക്ഷേ പ്രണയം അങ്ങനെ മറക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് കാമുകിയ്ക്കുള്ള സന്ദേശങ്ങൾ കൂട്ടുകാരെ ഏൽപ്പിച്ചാണ് അങ്കത്തട്ടിലേക്കിറങ്ങുന്നത്. പിന്നെ പറയാൻ പറ്റിയില്ലെങ്കിലോ?പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും പടർന്നുപിടിച്ചപ്പോൾ പ്രതിഷേധക്കളത്തിലേക്ക് ഇറങ്ങിയ, ഡൽഹിയിലെ ഒരാളാണ് തന്റെ കാമുകി മെഹക്കിനുള്ള സന്ദേശങ്ങൾ വാട്സാപ്പ് വഴി സുഹൃത്തിനെ ഏൽപ്പിച്ചത്.ആ സന്ദേശം...